ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68

യെയോ ജാനുനാഡിനെയോ ഊരുനാഡിനെയോ അ മർത്തുക. വിങ്ങിയ മലിനരക്തനാഡികളി (varicose vein):- മലിനരക്തനാഡിയിൽ കൂടി രക്തം ഒഴുകുന്നതിന്നു തട സ്ഥം ഉണ്ടായി അതു നിമിത്തം അതിന്റെ ഭിത്തി (പ ള്ള) തടിച്ചു ഉള്ളു വീത്തുനില്ക്കുന്ന നാഡിക്കാകുന്ന ഈ പേ, ഈ നാഡികളിലേ മടക്കുവീതിലുകൾ (valve ക വാടം) നിഷ്പ്രയോജനമായിത്തീർന്നു, മേലോട്ടു പോകേണ്ടു രക്തം കീഴോട്ടൊഴുകുന്നു. ഇപ്രകാരമുള്ള ചോരയൊ ഴുക്കി, രോഗിയെ കിടത്തി ദേഹത്തിലുള്ള പട്ട മുതലാ യ ബന്ധനങ്ങളഴിച്ചു നീക്കി, മുറിവായമത്തി ഒഴുക്കു നി ർത്തി, ചിററണവെച്ചു അതിന്മേൽ ഒരു കെട്ടുകെട്ടി ഉറ പ്പിക്കാം രോഗിയുടെ കാൽ പൊക്കി വെക്കേണം. മാറിടം, വയർ ഇവകളിൽ നിന്നുള്ള ചോരയൊഴു ക്കും. ഇതു വളരെ അപായകരമാകുന്നു. രോഗിയെ ഒരി ടത്തു കിടത്തി ഒട്ടും അനങ്ങുവാൻ സമ്മതിക്കാതെ ഡാ ക്ടർ വരുന്നതുവരെ കൈവിരലുകൾക്കൊണ്ടും ചിററ

ണകൊണ്ടും മുറിവായിൽ അമർത്തിപ്പിടിക്കേണം. രോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/85&oldid=166965" എന്ന താളിൽനിന്ന് ശേഖരിച്ചത്