ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76

ൽ നിന്നോ വായുവിൽ എല്ലാഴ്പ്പോഴും ഇരുന്നുകെണ്ടി രിക്കുന്ന വിഷബീജങ്ങളിൽ നിന്നോ മുറിയിൽ വിഷം കടന്നു എരിച്ചിലുണ്ടാക്കി ചലത്തെയും അവിടെ ഉ ല്പാദിപ്പിക്കുന്നു. (3)സംമിളിതഭംഗം:- (complicated fracture) ഇതിൽ എല്ലു ഒടിഞ്ഞതോടുകൂടി മററുവല്ല അംഗങ്ങൾ ക്കുംകൂടി കേടുതട്ടിയിരിക്കും. തലയോടുപ്പൊട്ടിയതോടു കൂടി തലച്ചോററിന്നും വല്ല കേടുതട്ടുന്നതോ, വാരിയെ ല്ലുപ്പൊട്ടിയതോടുകൂടി ശ്വാസകോശങ്ങൾക്കു വല്ല ഊ നം തട്ടുന്നതോ ഇതിനു ദൃഷ്ടാന്തമായി പറയാം. (4) സമ്മർദ്ദിതഭാഗം:-(comminuted fracture) ഇതിൽ എല്ലു ഉടഞ്ഞു പല കഷണങ്ങളായി നുറുങ്ങി പ്പോകുന്നു. (5) ആനമിതഭംഗം:-(green stick fracture എ ല്ലുവളവ്:-ഇതിൽ എല്ലു മുഴുവൻ ഒടിയാതെ ഉപരി ഭാഗം പൊട്ടുകയോ വളഞ്ഞുപോകയോ ചെയ്യുന്നു.ഇ തുകുട്ടികളുടെ എല്ലിനുമാത്രമേ ഉമ്ടാകയുള്ളൂ.അവ

രുടെ എല്ലുകൾ ക്ഷണത്തിൽ ഒടിയുന്നവയല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/93&oldid=166973" എന്ന താളിൽനിന്ന് ശേഖരിച്ചത്