ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78

 (6)കറകറ ശബ്ദം ഒടിഞ്ഞ എല്ലിന്റെ രണ്ടഗ്ര 

ങ്ങളും തമ്മിൽ ഉരസുന്നതിനാൽ ഈ ശബ്ദം ഉണ്ടാകു ന്നു.പ്രഥമചികിത്സക്കാരായ സ്ത്രീപുരുഷന്മാർ ഈ ശ ബ്ദം ഉണ്ടോ, ഇല്ലയോ എന്നറിവാൻ ശ്രമിക്കരുത്. എല്ലൊടിഞ്ഞിരിക്കുമോ എന്നു സംശയിച്ച പരിശോ ധിക്കുംപോൾ വളരെ സൂക്ഷ്മവും സാവധാനവും വേ ണം. അല്ലെങ്കിൽ ഒടിഞ്ഞ എല്ലിന്റെ കൂർത്തമുനക ൾ ചുററുമുളള ഭാഗങ്ങളെ കുത്തിമുറിയേല്പിക്കും. അ പ്പോൾ ഒററപ്പൊട്ടലിന്നു പകരം സമ്മിശ്രഭംഗമോ സംമിളിതഭംഗമോ ഉണ്ടാകും. ഒന്നാമതു ചെയ്യേണ്ട ത് മുറിതട്ടിയഭാഗം കൈകൊണ്ടു പതുക്കെ തടവിനോ ക്കി ദേഹത്തിന്റെ മറുവശത്തു അതിന്നു തുല്യമായി രിക്കുന്ന അംഗത്തോടു ഒത്തു നോക്കി വല്ല വൈരൂ പ്യവും ഉണ്ടോ എന്നു പരീക്ഷിക്കയാകുന്നു. അതിൽ പിന്നെ ഊനം തട്ടിയ അംഗം അളന്നുനോക്കി സാധാ രണ നീളത്തിൽ കുറവുണ്ടോ എന്നു നോക്കണം. ഉ ണ്ടെന്നു കണ്ടാൽ പിന്നെ യാതൊരു പരീക്ഷയും കൂടാ തെ തന്നെ അത് അസ്ഥിഭംഗം എന്നു തീർച്ചയാക്കാം. ഒടിഞ്ഞ എല്ലിന്റെ ഒരഗ്രം മറെറ അഗ്രത്തിനുളളിൽ

കുത്തിത്തിരുകിക്കിടക്കുക, ഒടിഞ്ഞ എല്ലിന്റെ മുറിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/95&oldid=166975" എന്ന താളിൽനിന്ന് ശേഖരിച്ചത്