ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79 ൾക്കുമദ്ധ്യേ നേരിയ തന്തുക്കളോ മാംസമോ കിടക്കുക, കൈത്തണ്ടയിലോ ജംഘയിലോ എന്നപോലെ രണ്ടെ ല്ലുകൾ ഉളളതിൽ ഒന്നുമാത്രം ഒടിയുക, ഇങ്ങിനെയുളള സംഗതികളിൽ കിറുകിറുശബ്ദം ഉണ്ടാവാൻ ഇടയില്ലാ ത്തതിനാൽ ആ പരീക്ഷ ചെയ്പാൻ ശ്രമിക്കരുത്.

അസ്ഥിഭംഗത്തിന്നു ചികിത്സ:_










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/96&oldid=166976" എന്ന താളിൽനിന്ന് ശേഖരിച്ചത്