ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 വയെ തൽക്കാലാവശ്യത്തിന്നു അവക്കു പകരമായി ഉ പയോഗിക്കാം:- (1)കൈയുറുമാൽ .(2) മടക്കിയ ചേഷ്ടി.(3)അ രപ്പട്ട (4) കഴുത്തുപട്ട (5) കാൽചട്ടയുടെ ചുമൽവാറ് (6) തുണിക്കഷണം,നാട മുതലായവ. മുറിഞ്ഞ എല്ലി ന്റെ നീളം കുറക്കുകയോ അതിന്റെ സ്ഥാനത്തു വേ റെ എല്ലു വെക്കുകയോ ചെയ്യുന്നത് പ്രഥമചികിത്സ ക്കാരുടെ പ്രവൃത്തിയല്ല. അതു ഡാക്ടർ ചെയ്യേണ്ട താകുന്നു.അത്യാവശ്യ സംഗതികളിൽ(ദൃഷ്ടാന്തമായി എല്ലോടുകൂടി മാംസപേശിമുതലായതും മുറിയുന്ന സമ്മി ശ്രഭംഗങ്ങളിൽ )അല്ലാതെ മുറിയേററവന്റെ ദേഹത്തി ൽനിന്നു വസ്ത്രം നീക്കിക്കളയരുത്. എന്തുകൊണ്ടെ ന്നാൽ തൽക്കാലാവശ്യത്തിന്നായി ഉപയോഗിക്കുന്ന അലകുകൾക്ക് ഈ ഉടുപ്പുതന്നെ നല്ല ചിററണയായി ഉതകും. ഉടുപ്പു നീക്കേണ്ടിവന്നാൽ അതു പിടിച്ചുവലി

ക്കാതെ വളരെ സാവധാനത്തിൽ എടുക്കേണം.ഉടുപ്പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/99&oldid=166979" എന്ന താളിൽനിന്ന് ശേഖരിച്ചത്