താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/102

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1 92 പ്രകൃതിശാസ്ത്രം സാധിക്കുകയുള്ളു. വെള്ളം വേണ്ടിടത്തോളമില്ലെങ്കിൽ സസ്യത്തിന്നു ഭക്ഷണം കിട്ടുവാൻ ബുദ്ധിമുട്ടുണ്ടാവുകയും അതുനിമിത്തം അതിന്റെ വളച്ച ചുരുങ്ങുകയും ചെയ്യുന്നു. മരുഭൂമിയിലുള്ള സസ്യങ്ങളെ നോക്കുക. അവയുടെ ഇല കളും, മറ്റു ഭാഗങ്ങളും മറ്റുള്ളവയിൽ നിന്നു എത്രയോ വ്യത്യാസപ്പെട്ടതാണ്. നേരേമറിച്ചു ജലം അധികമാ ണെങ്കിലും, അതായതു സസ്യത്തിന്റെ അധികഭാഗം വെള്ളത്തിൽ സ്ഥിതി ചെയ്യുമ്പോഴും, അതിന്റെ വള ഇ മാറ്റങ്ങൾ സംഭവിക്കുന്നു. അവയ്ക്കു ബലമില്ലാ താവുന്നു. വേരുകൾ നാരുവേരുകളാകുന്നു. ആമ്പൽ, താമര ) (ഉദാ: സുപ്രകാശം: മിക്ക സസ്യങ്ങൾക്കും സൂപ കാശം യാതൊരു മാവും കൂടാതെ ലഭിക്കണം. അവ ഭ ണം പാകം ചെയ്യുന്നതു തന്നെ സൂര്യപ്രകാശം കൊ ആയതിനാൽ പ്രകാശം വേണ്ടുന്നത ലഭിക്കുവാൻ, അതിന്റെ ഭാഗങ്ങൾ, പലമാതിരി വള രുന്നു. തണ്ടു ബലമില്ലാത്ത വള്ളികൾ മാ ളേയോ, പന്തലിനേയോ, ആശ്രയിച്ചു വൃക്ഷങ്ങ പടരുന്നു. വലിയ വൃക്ഷങ്ങളുടെ കീഴിൽ വളരുന്ന ചെടികൾ വള ഞ്ഞ വളന്നു പ്രകാശം ലഭിക്കുവാൻ യത്നിക്കുന്നു. വൃക്ഷ ങ്ങൾ തിങ്ങി വളരുന്ന കാടുകളിൽ അവ ഞാൻ ഞാൻ മീതെ എന്ന മത്സരത്തോടുകൂടി ഉയന്നു വളരുന്നു. വൃക്ഷങ്ങളുടെ ചോലയിൽ ചില സസ്യങ്ങൾ നതേ ഇല്ല. വളരു ശീതോഷ്ണം :- ഉഷ്ണമേഖലയിൽ വളരുന്ന സസ്യ ങ്ങൾക്കു വീതിയുള്ള ഇലകളും പടർന്നു പിടിക്കുന്ന കൊമ്പു