താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/42

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32 കൊണ്ടുമാ യാതെ കൂടം 320 80. പ്രകൃതിശാസ്ത്രം സന്ധികളും പേശികളും നമ്മുടെ അസ്ഥികൂടം പലവിധം എല്ലുകൾകൊണ്ടു പലമാതിരി സന്ധിചെയ്തുണ്ടാക്കു ക്കാതെ ഉറപ്പുള്ള ഒരു എല്ല ഉണ്ടാക്കപ്പെട്ടതായിരുന്നുവെങ്കിൽ തോട്ടങ്ങളിലെ കോമാളിയെപ്പോലെ അനങ്ങുവാൻ കഴി നിൽക്കേണ്ടിവരുമായിരുന്നു. നമ്മുടെ അസ്ഥി 0 എല്ലുകൾ സംഘടിപ്പിച്ചുണ്ടാക്കിയതാണു്. പല മാതിരിയുള്ള ചലനത്തിനായി ഇവ പലതരത്തിലുള്ള സന്ധികളോടുകൂടി ദേഹത്തിൽ സ്ഥിതിചെയ്യുന്നു. രണ്ടു എല്ലുകൾ തമ്മിലുള്ള ചേപ്പിനാണു സന്ധി യെന്നു പറയുന്നതു എല്ലാവിധ സന്ധികളും ചലനം അനുവദിക്കുന്നില്ല. സന്ധിയിൽ എല്ലുകൾക്ക് ഇളക്കം സാദ്ധ്യമല്ലെങ്കിൽ ആ സന്ധിയെ അചലസന്ധിയെന്നു കപാലത്തിലെ സന്ധികൾ അരിക്ക പറയും. ട്ടിലെ സന്ധികൾ. ചലനമുള്ള എല്ലുകൾ ചേരുമ്പോൾ ചല സന്ധികളുണ്ടാകുന്നു. 1. ചലസന്ധികളെ 4 ആയി വിഭജിക്കാം. ഒരു വാ തി ലി നെ പോലെ മു ന്നോട്ടും പുറകോട്ടുമോ, മേ ലോട്ടും താഴോട്ടുമോ മാത്രം ക്കുവാൻ സാദ്ധ്യമാവു ന സന്ധികൾക്കു വിജാഗ കൈമുട്ട്. കാൽമുട്ട് രിസന്ധികളെന്നു പറയുന്നു. ഉദാ. 2. ഒരെല്ല് വേറൊരു എല്ലിൽ സ്വല്പം വഴുക്കി ഇളകുമ്പോൾ അവിടെ വഴുക്കു സന്ധിയാവുന്നു.