താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/43

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്ധികളും പേശികളും ഉദാ- നട്ടെല്ലിന്റെ സന്ധികൾ. 3. തിരികല്ലിന്റെ മേൽക്ക 33 മാതിരി ഒരെല്ലു മറോ തിന്മേൽ തിരിയുവാൻ സാദ്ധ്യമാകത്തക്കവണ്ണം സന്ധി സന്ദർഭത്തിൽ ആ സന്ധിക്ക് തിരികല്ലു സന്ധി എന്നു പറയുന്നു. ഉദാ- കഴുത്തിലെ സന്ധി. 4. മുൻപും പിൻപും, വലവും ഇടവും, മേലും കീഴും ഇളകുവാൻ സമ്മതിക്കുന്ന മാതിരിയുള്ള സന്ധിയ്ക്കു ഉലൂ ഖലസന്ധിയെന്നു പറയും. ഉദാ ചുമൽ സന്ധി, തുടയെ ല്ലിന്റെയും ഇടുപ്പെല്ലിന്റെയും സന്ധി. കടുംചു പേശികൾ - എല്ലുകൾ ഇളകുന്നതു പേശികൾ നിമിത്തമാണു്. നമ്മുടെ ത്വക്കിന്നു താഴെയായി വപ്പ് നിറത്തിലുള്ള മൃദുവായ മാംസത്തിനാണു പേശി യെന്നു പറയുന്നത്. പേശി പ്രവർത്തിക്കുന്നതു സങ്കോ ചിച്ചും വികസിച്ചും ആണു്. സാധാരണമായി എല്ലുക ളോടു സംബന്ധിച്ച പേശികളുടെ ഒരറ്റം ഒരു സന്ധിയി ലുള്ള ഒരെല്ലിനോടും മറേറ അം മറേറ എല്ലിനോടും ന്നിരിക്കും. പേശി ചുരുങ്ങുമ്പോൾ രണ്ടല്ലുകളും അടു ത്തുവരുന്നു. വികസിക്കുമ്പോൾ എല്ലുകൾ അകന്നു പൂർവ്വസ്ഥിതി പ്രാപിക്കുന്നു. ചിത്രം നോക്കുക. തമ്മിൽ പേശികൾ നമ്മുടെ ദേഹത്തിനു ആകൃതി നല്കുന്ന തിന്നും, സൌന്ദയും ഉളവാക്കുന്നതിന്നും, ചലനം സാദ്ധ മാക്കുന്നതിനും വേണ്ടിയാണ്. ഹൃദയം, ആമാശയം, വൃക്ക മുതലായ അതിപ്രധാനമായ അവയവങ്ങൾ ഇച്ഛാ ബാഹ്യപേശികൾ അഥവാ ഇച്ഛാധീന പേശികൾ (Involuntary muscles) on 3