താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/45

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഞ്ചരിക്കുമ്പോൾ വേണ്ടുന്ന മുൻകരുതലുകൾ 35 5. പാത മുറിച്ചു കടക്കുമ്പോൾ പാതിയെത്തുന്നതു വരെ വലത്തോട്ടു നോക്കുക. അതു കഴിഞ്ഞ ഉടനെ പാത കടന്നു കഴിയുന്നതുവരെ ഇടത്തോട്ടു നോക്കിക്കൊണ്ടു പോവുക. നടക്കുന്ന 6. ഒരു വാഹനത്തിന്നു പിന്നിലാണ തെങ്കിൽ, അങ്ങേപ്പുറത്തുള്ള വാഹനങ്ങളെ കാണിക്ക വണ്ണം അതിൽനിന്നു സ്വല്പം ദൂരെ വിട്ടു നടക്കുക. 7. ഇളകിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽനിന്നു കഴിയുന്നപക്ഷം ഒരിക്കലും ഇറങ്ങരുതു്. ഇറങ്ങുകയാണ കിൽതന്നെ അവ നല്ലവണ്ണം നിന്നതിനു ശേഷം ങ്ങുക. റോഡിലുള്ള വാഹനങ്ങളെ നോക്കാതെ ഒരിക്കലും ഇറങ്ങരുതു് 8. ഇടത്തുവശത്തുകൂടിയല്ലാതെ ഒരു വാഹനത്തിൽ നിന്നും ഇറങ്ങരുത്. ഒരു വാഹനം വന്നു മുട്ടാതിരിക്കുവാൻ നിങ്ങൾ ഒരു വശത്തേയ്ക്കു നീങ്ങുവാൻ പുറപ്പെട്ടാൽ, പിന്നെ ആ നിശ്ച യത്തെ മാറ്റരുത്. ഡ്രൈവർ നിങ്ങളെ ഒഴിച്ചു പൊക്കോട്ടെ. 10. ചൊടി പറപ്പിക്കുന്ന ഒരു വാഹനത്തിൻ പിന്നാലെ പോകരുത്. പൊടിയടങ്ങിയ ശേഷമേ പൊ 11. അനേകം പാതകൾ കൂടുന്ന സ്ഥലത്തു വളരെ സൂക്ഷിച്ചുവേണം കടക്കുവാൻ. 12. പ്രധാനമായ പാതയിൽ സ്നേഹിതന്മാരുടെ കൈപിടിച്ചു നടക്കരുതു്. 13. വെറുതെ നില്ക്കുന്ന ഒരു വാഹനത്തിനു പിന്നിൽ