36 പ്രകൃതിശാസ്ത്രം നില്ക്കരുത്. അതു പെട്ടെന്നു പിന്നോക്ക മടിച്ചു നിങ്ങളെ തട്ടിയിട്ടേക്കും. 14. മുടന്തന്മാരെയും കുരുടന്മാരെയും പാത കട ന്നതിൽ സഹായിക്കുക. 2. സൈകൾ ഓടിക്കുന്ന വ് 1. റോഡുപയോഗിക്കുവാൻ അധികാരമുള്ള അനേ കായിരം പേരിൽ ഒരാൾ മാത്രമാണ് നിങ്ങൾ എന്നു മന സ്സിലാക്കണം. അതായതു നിങ്ങളെപ്പോലെ എത്രയോ ആളുകൾക്കു പാതയിൽ സഞ്ചരിക്കുവാൻ അവകാശമുണ്ട്. 2. എല്ലാം വഴി വിട്ടുകൊടുക്കുകയാണ് നല്ലത്. അവരെ കടത്തി ഓടിക്ക ാമെന്നുള്ള വാശികൊണ്ട് പക്ഷെ നിങ്ങൾക്കു ജീവഹാനി വന്നേക്കാം. ഒരു 3. നിങ്ങളുടെ വാഹനത്തിനു ബ്രേക്ക് വേഗം ഗകം) ഉണ്ടെന്നു ധരിച്ചു കൈവിരലുകൾ എപ്പോഴും അവ ജിൽ വെക്കുക. 4. എല്ലായോഴും നേരെ പോകുക. ബാക്കിയുള്ള വർ നിങ്ങളെ കണ്ടിട്ടു് അവരുടെ ഗതി മാറിക്കൊള്ളട്ടെ. ചിത്രത്തിൽ കാണിച്ച മാതിരിയിലുള്ള അടയാള ങ്ങളാണു റോഡുകളിൽ ഉപയോഗിക്കേണ്ടതു്. 1. ഞാൻ നില്ക്കുവാൻ ഭാവിക്കുന്നു. 2. ഞാൻ വലത്തോട്ടു തിരിയുവാൻ പോകുന്നു. ഇടത്തോട്ടു തിരിയുവാൻ പോകുന്നു. 3. 4. ഞാൻ വേഗം കുറയ്ക്കുന്നു. 5. എന്നെ കടന്നു വണ്ടി കടിച്ചു കൊൾക.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/46
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല