താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/54

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 പ്രകൃതിശാസ്ത്രം ഇവയാണു. 2. ആരോഗ്യരക്ഷാവ്യവസ്ഥകൾ നമ്മുടെ ശരീരാരോഗ്യം നശിപ്പിക്കുന്ന പ്രധാന സംഗതികൾ മാലിന്യം, അമിതാഹാരം, അമിതവ്യാ യാമം, മനോവ്യാകുലത, മാദകദ്രവ്യങ്ങൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴമൊഴിപ്രകാരം നാം മേല്പറഞ്ഞവ കഴിയുന്നതും ഒഴിച്ചുകളയുവാൻ ശ്രമി ച്ചാൽ ശരീരത്തിനു നല്ല കെൽപ്പുണ്ടാവുകയും, അതിനു രോഗങ്ങളോടു മല്ലിട്ടു ജയിക്കുവാനുള്ള ശക്തിയുണ്ടാവു കയും ചെയ്യും. മാലിന്യം കഴിക്കുന്ന ആഹാരം, കുടിക്കുന്നു വെള്ളം, ശ്വസിക്കുന്ന വായു, ഉടുക്കുന്ന വസ്ത്രം, ക്കുന്ന വീട് ഇവയെല്ലാം വൃത്തിയുള്ളതായിരിക്കണം. അങ്ങാടിയിൽനിന്നു വാങ്ങുന്ന പലഹാരങ്ങളും പച്ചക്കറി കളും റോഡിലെ പൊടി, വിഷബീജങ്ങൾ മുതലായവ പാറി നന്ന വൃത്തികെട്ടവയായിരിക്കും. അവ രോഗാണു ക്കളുടെ വാസസ്ഥാനമായിരിക്കുകയും ചെയ്യും. അങ്ങനെ തുറന്നുവെച്ച മധുരപലഹാരങ്ങൾ വാങ്ങരുതു്. പച്ചക്കറി കൾ നല്ലവണ്ണം കഴുകി തിളപ്പിച്ചു വേണം ഭക്ഷിക്കുവാൻ അതുപോലെ തന്നെ തണുത്താറി കേടുവന്ന പഴയ സാധ നങ്ങളും ഭക്ഷിക്കരുതു്. വെള്ളം കഴിയുന്നതും തിളപ്പിച്ചിട്ടു വേണം കുടിക്കുവാൻ. പട്ടണങ്ങളിലും മറ്റും അനവധി ജനങ്ങൾ തിങ്ങിപ്പാക്കുന്നതുകൊണ്ടും, രോഗികളും മാറ റോഡുകളിലും ഇടവഴിയിലും തുപ്പുന്നതു കൊണ്ടും, വിസ ജനം ചെയ്യുന്നതുകൊണ്ടും വായു വളരെ മലിനമായിരി ക്കും. അതുകൊണ്ടാണു പട്ടണങ്ങളിൽ ആരോഗ്യ പൂ