രോഗപരിഹാരം 47 എന്നാൽ ലഹരിപദാർത്ഥങ്ങൾ തട്ടുമ്പോൾ ഇവ സങ്കോചിയ്ക്കുകയും, മടിയന്മാരായിരിക്കുകയും ചെയ്യുന്നതിനാൽ ദേഹത്തിന്റെ രക്ഷാപ്രവൃത്തി നല്ലവണ്ണം നടക്കുന്നില്ല.അതിനാൽ രോഗാണുക്കൾക്ക് അവയെ ജയിക്കുവാൻ സാധിക്കുന്നു. ചായ, കാപ്പി മുതലായ തല്കാലോന്മേഷകപദാർത്ഥങ്ങൾ (തല്ക്കാലം മാത്രം ഉന്മേഷത്തെ നൽകുന്ന പദാർത്ഥങ്ങൾ) ചാരായത്തെപ്പോലെ അത്ര ഹാനികരമല്ലെങ്കിലും അവയും കുറെയൊക്കെ ഹാനികരമാണ്. തേയിനം, കാഫീനം എന്നീ വിഷങ്ങൾ അവയിലുണ്ട്.
൧൬. രോഗപരിഹാരം
പകർച്ചവ്യാധികളുണ്ടാകുന്നത് ആരോഗ്യഹാനികര മായ അണുപ്രാണികളെക്കൊണ്ടാണെന്നു ധരിച്ചിട്ടുണ്ടാവും. വിഷ്ണു ചിക, പ്ലേഗ്, ക്ഷയം മുതലായ ഭയങ്കര ഗങ്ങൾ ബാധിക്കുന്നത് ദേഹത്തിനുള്ളിൽ ചില മായ അണുപ്രാണികൾ വായു മൂലമോ ങ്ങൾ വഴിയായോ കടന്നു വദ്ധിച്ചുവരുന്ന തുകൊണ്ടാണു്. ഇവ വളന്നു വരുമ്പോൾ ഒരുതരം വിഷം ഉണ്ടാക്കുന്നു. ഈ വിഷമാണു രോഗാണുക്കൾക്കു കാരണം. ക്ഷണപ ദാത്ഥങ്ങൾ വഴിയായോ, നമ്മുടെ ദേഹത്തിലുള്ള മുറിവുക ളിലൂടെയോ ഈ അണുപ്രാണികൾ ക്കുന്നു. എന്നാൽ ഇത്തരം രോഗങ്ങളുള്ള സ്ഥലങ്ങളിൽ വസിക്കുന്നതുകൊണ്ടോ, ഈ രോഗാണു പ്രാണികൾ ഒരി രത്തിൽ കടക്കുന്നതുകൊണ്ടാ തന്നെ പ്രത്യേകം ചില