താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/60

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50 പ്രകൃതിശാസ്ത്രം ത്തിന്റെ ത്വക്കിന്നു ചൊറിച്ചിലുണ്ടാക്കുകയും ചെയ്യും. ത്വക്കിൽ മുറിയോ മറേറാ ഉണ്ടായാൽ മുഷിഞ്ഞ വസ്ത്ര ങ്ങൾ ഉപയോഗിക്കുന്നത് അപകടമാണ്. ആയതി നാൽ നമ്മുടെ വസ്ത്രങ്ങളെ വൃത്തിയായും അഴുക്കുപുള്ളിക ളില്ലാതേയും വെയ്ക്കേണ്ടതാണു്. ഇതു നാം വസ്ത്രങ്ങൾ അലക്കാറുണ്ടു്. പുറമേ സാധാ രണ നനച്ചിടുവാൻ സോപ്പ് ഉപയോഗിക്കുന്നു. നല്ലതുതന്നെ. എന്നാൽ സോപ്പ് ഉപയോഗിക്കുന്നതു കൊണ്ടുമാത്രം അഴുക്കു പുള്ളികൾ പോയെന്നുവരില്ല. ചില പ്രത്യേകതരം കറകൾ കളയുവാനുള്ള ഉപായങ്ങൾ താഴെ ചേക്കുന്നു. ഏതുതരം കറയും എങ്ങനെ കളയാമെന്നു

. രക്തക്കറ ഉപ്പുവെള്ളത്തിൽ നനയ്ക്കുക. സോപ്പിട്ടു ചൂടുവെള്ളത്തിൽ നനച്ചിടുക; തിളപ്പിക്കുക. ചായ, കാപ്പി - ഒരു പാത്രത്തിനു മീതെ പിടിച്ചു തിളയ്ക്കുന്ന വെള്ളം ഒഴിയ്ക്കുക. കം പഴകിയതാണെങ്കിൽ കറമേൽ ഉപ്പും നാരങ്ങവെള്ളവും ഒഴിച്ചു ചൂടുവെള്ളം പകരുക

യന്ത്രങ്ങളിലെ എണ്ണ- തണുത്തവെള്ളം അമോണിയം, - ഇവ ഉപയോഗിക്കുക. മഷി ആദ്യം പാൽ തേച്ചു കറ കളഞ്ഞ മെഴുക്കു കളയുവാൻ ബെൻ സീൻ ഉപയോഗിക്കുക ടാർ ടർപെൻടൻ തേച്ചു പച്ചവെള്ളത്തിൽ കഴുകുക. ഇതുകൂടാതെ കറ കളയുവാൻ പലതരം ഉപായങ്ങ ഉണ്ട്. സാധാരണയായി (bleaching