താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/73

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെള്ളത്തിന്റെ ഗുണങ്ങൾ 63 പട്ടണങ്ങളിൽ കുഴൽ വെള്ളം കിട്ടുന്നുണ്ടല്ലോ. അതു ജലസംഭരണ സ്ഥലത്തുനിന്നാണു് വരുന്നത്. ജലസൂത്രം കൊണ്ടോ മറോ ആണ് ഈ ജലശേഖരങ്ങൾ നിറയ്ക്ക പ്പെടുന്നതു്. കുഴലുകൾ കേടുവരാതിരിക്കുവാനും കുടിക്കു നവ രോഗമില്ലാതിരിക്കാനും വെള്ളം മൃദുവും നി ലവും ആക്കുന്നു. വെള്ളം നിശ്ചലമാകുന്നതു അതിനെ മണലിൽ കൂടി അരിച്ചിട്ടും അതിൽ അലക്കുപൊടി (bleaching powder) ചേർത്തിട്ടുമാണു്. അലക്കുപൊടി വെള്ളത്തിലുള്ള കൃമികളെ കൊല്ലുന്നതിനാകുന്നു. . വെള്ളത്തിന്റെ ഗുണങ്ങൾ. വാറ്റിയെടുത്ത ശുദ്ധജലം ഒരു കോപ്പയിലെടുത്തു അതിന്റെ നിറം, മണം, സ്വാദ് എന്നിവ പരിശോധി ക്കുക. താഴെ പറയുന്ന സംഗ തികൾ അപ്പോൾ വുന്നതാണു് . 1. ശുദ്ധജലത്തിന്നു നിറമില്ല. 2. അതിനു മണവും സ്വാദുമില്ല. കണ്ണാടിക്കോപ്പയിൽ ഒരു കുറെ ജലമെടുത്തു മദ്യദീപത്താ ൽ ചൂടുപിടിപ്പിക്കുക. വെള്ളം ക്രമേണ ചൂടുപിടിച്ച് ആവി യായി പരിണമിക്കുന്നു. ഈ ആവി തണുപ്പിച്ചാൽ നമുക്കു വെള്ളം തണുത്ത കിട്ടുന്നതുമാണു. വെള്ളമുള്ള പരീക്ഷണത്തിനായി ഗ്ലാസ്സെടുത്തു അതിൽ