താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/74

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64 പ്രകൃതിശാസ്ത്രം നീരാവി തട്ടിക്കുക. നീരാവി തണുത്തു വെള്ളത്തുള്ളിക ളായി വീഴുന്നതു കാണാം. വെള്ളം നല്ലവണ്ണം തണുപ്പി 'ച്ചാൽ ഹിമക്കട്ട് കിട്ടും. ശീതരാജ്യങ്ങളിൽ കാലാവ തണുപ്പുകൊണ്ടുതന്നെ സ്ഥയാലുണ്ടാവുന്ന മഞ്ഞുകാ ലത്തും ജലാശയങ്ങളിലെ വെള്ളം ഉറച്ചു കട്ടിയാവുന്നു. അതിനാൽ വെള്ളം, ഘനം ദ്രവം ബാഷ്പം എന്നീ മൂന്നു രൂപങ്ങളിലുമുണ്ടെന്നു ധരിക്കേണ്ടതാണ്. ദ്രാവണവും അതിനാലുള്ള ഉപയോഗവും പരീക്ഷണങ്ങൾ ഒരു പരീക്ഷണനാളത്തിൽ കുറച്ചു വെള്ളമെടുത്തു അതിൽ പഞ്ചസാര അതു കുലുക്കിയാൽ പഞ്ചസാര ക്രമേണ കാണാതെയാവും. അതെവിടെപ്പോയി. അതു വെള്ളത്തി ലലിഞ്ഞുചേർന്നും അദൃശ്യമായി. ഇങ്ങിനെ ഒരു ദ്രാവക ത്തിൽ അലിഞ്ഞുചേരുന്ന പദാർത്ഥത്തിൽ ലേയം (solute) എന്നു പറയുന്നു. അലിയിക്കുന്ന ദ്രാവകത്തിനു (solvent) ലയകം, എന്നും രണ്ടും ന്ന മിശ്രത്തിന്നു ദ്രാവണം (solution) എന്നും പറയുന്നു. 'രീക്ഷണങ്ങൾ (1) രണ്ടു പരീക്ഷണനാളങ്ങ ളിൽ വെള്ളമെടുക്കുക. ഒന്നിൽ ഒരു കട്ട കണ്ടമിടുക. മാതിൽ കുറച്ചു പൊടിച്ച് കൽക്കണ്ടം ഇടുക. ഏതു കുഴലിലേയാണു് വേഗം അലിയുന്നത്. (2) രണ്ടു കണ്ണാ ടിക്കോപ്പുകളിൽ വെള്ളമെടുത്തു രണ്ടിലും സ്വല്പം പഞ്ച സാരയിടുക. ഒന്നിനെ അനക്കാതെ മേശപ്പുറത്തു യ്ക്കുക. വേറൊന്നിലേതിനെ കുപ്പിക്കുഴലിട്ടിളക്കുക. പഞ്ച സാര വേഗം അലിയുന്നതും ഏതിലാണ്. (3) ആദ്യത്തെ