താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/77

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തർലീനോം 67 ഒരു കഷണം ഹിമക്കട്ടയെടുത്തു ഒരു കണ്ണാടിക്കോ പയിലിട്ടു ചൂടുപിടിപ്പി ക്കുക. അതുരുകി വെള്ളമാകുന്നു. അതായത് ഒരു പദാത്ഥത്തിൽ ഘനസ്ഥിതി വിട്ടു ദ്രവ സ്ഥിതിയിലാകണമെങ്കിലോ, ദ്രാവസ്ഥിതി വിട്ടു ബാഷ സ്ഥിതിയിലാവണമെങ്കിലോ ചൂടു വേണം. ദ്രവ സ്ഥിതി യിലും ബാഷ്പസ്ഥിതിയിലും ഇരിക്കുമ്പോൾ ആദ്യം വലി ച്ചെടുത്ത ചൂട്ട് എവിടെപ്പോയി ? അത് എവിടേയും പോകാതെ അതിൽ തന്നെ മറഞ്ഞുകിടക്കുന്നു. മറഞ്ഞ കിടക്കുന്ന ഈ ഉഷ്ണത്തിന്നാണ് അന്തർലീനോം എന്നു പറയുന്നത്. പദാർത്ഥം ഭൂവസ്ഥിതിയിൽ നിന്നു ഘനസ്ഥി തിയിലാവുമ്പോഴോ (ഉറച്ചു കട്ടിയാവുമ്പോഴോ) ബാഷ്പ സ്ഥിതി വിട്ടു ദ്രാവകമാകുമ്പോഴോ, ഈ ചൂടു പുറത്തേയ്ക്കു വിടുന്നു. (മഴ പെയ്യുന്നതിന്നു സ്വല്പം മുമ്പു് അത്യന്തം ഉഷ്ണം തോന്നുന്നത് എന്തുകൊണ്ടാണ്? മേൽപറഞ്ഞ തത്വപ്രകാരം ഹിമം ഉരുകി വെള്ള മാകണമെങ്കിൽ അതിനു ചൂട് അത്യാവശ്യമാണു്. ഒരു ഗ്രാം ഹിമം ഉരുകി വെള്ളമാകണമെങ്കിൽ അതിന്നു എത്ര ചൂടു വേണമോ അതുകൊണ്ടു് 80 ഗ്രാം ത്തിന്റെ ഉഷ്ണസ്ഥിതിയെ ഒരു ഡിഗ്രി ഉയർത്താവുന്ന താണു്. ശാസ്ത്രീയ ഭാഷയിൽ ഒരു ഗ്രാം ഹിമത്തിനു വെള്ളമാവാൻ 80 താപമാനം (colarie) ചൂടു വേണ മെന്നു പറയുന്നു. ഇതിനാണ് ജലത്തിന്റെ അന്തർല നോം എന്നു പറയുന്നത്. ഒരു ഗ്രാം വെള്ളം ഹിമമാകണമെങ്കിൽ അതിൽ നിന്നു 80 താപമാനം ചൂട് കളയണം. (അതായതു