ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൬ സവ്യാഖ്യാന പ്രവേശകേ ആകാശവും വന്നിട്ടു ആഭ്യാം എന്നു സിദ്ധിക്കുന്നു. ഇദമ് ജിസ് എന്നിരിക്കുമ്പോൾ അന്ത്യലോപവും ഇദ് എന്നതിന്നു ലോപവും എത്വം ഭിസിത്വതഃ എന്നു പറഞ്ഞപ്രകാരം അകാരത്തിന്നു എകാരവും വിസർഗ്ഗവും വന്നിട്ടു എഭിഃ എന്നു സിദ്ധിക്കുന്നു.ഷഷ്ഠീസപതമീദ്വിവചനങ്ങളിൽ അന്ത്യലോപവും'അന്നിദഷ്ടൌസോഃ'എന്നുപറഞ്ഞിരിക്കയാൽ അനദോശവും 'എത്വന്തുഭ്യന്നൊസി'എന്നുപറഞ്ഞിരിക്കയാൽ അകാരത്തിന്നു എകാരവും അയദോശവും വിസർഗ്ഗവും വന്നിട്ടു അനയോഃ എന്നു സിദ്ധിക്കുന്നു. ങിത്തുകളിൽ അന്ത്യത്തിന്നും ഇദ് എന്നതിന്നു ലോപം വന്നിട്ടു അസ്മൈ എന്നും മാറ്റം സിദ്ധിക്കുന്നു. ശേഷിച്ചിരിക്കുന്ന വിഭക്തികളിൽ മേൽപ്രകാരം ലോപവിധിചെയ്തിട്ടു കൃഷ്ണശബ്ദംപോലെ പ്രതിപാദിക്കേണ്ടതാകുന്നു.

 കഥിതസ്യാനുകഥനേ സ്യാദേനദിദമേതദോഃ ദ്വിതീയാടൌസ്വെനമേനാ വേനാനേനേനചൈനയോഃ. 
 കഥിതത്തിന്റെ അനുകഥനത്തിങ്കൽ ഇദമേതത്തുകൾക്കു ദ്വിതീയോ ടൌസ്സുകൾ പരങ്ങളായിരിക്കുംവിഷയത്തിങ്കൽ എനദ് ഭവിക്കും. എനം എന്നുതുടങ്ങി ഉദാഹരണം.
  അന്വാദേശത്തിങ്കൽ അമ് ഔട് ശസ് ടാ ഒസ് പ്രത്യയങ്ങൾ പരങ്ങളാകുമ്പോൾ ഇദമ് എതദ് എന്നവറ്റ എനത് എന്നദേശം വരും 

ആമാഗമസ്യച്ചതുര സ്സുടി ചത്വാരഋത്വിജഃ സുപിരോനവിസർഗ്ഗസ്യാ ച്ചതുർണ്ണാഞ്ച ചതുഷുച.

സുട്പരമായിരിക്കുംത്തിങ്കൽ ചതുര എന്നതിന്നു ആമാഗമം ഭവിക്കും ചര്വാരഃ എന്നുഗാഹരണം സുട്ടിങ്കൽ ചതുശ്ശബ്ദത്തിന്നു ആമാഗമം വരുന്നു. 'മിത്സ്യദന്ത്യസ്വരാദൂദ്ധ എന്നുണ്ടയിരിക്കയാൽ അമ് ഉകാരത്തിന്നു മേല്പെട്ടിരിക്കേണ്ട​താകുന്നു.ചതു ആര് എന്നിരുന്നിട്ടു സന്ധിയിങ്കൽ ചത്വരഃ എന്നുസിദ്ധിക്കുന്നു. ദ്വിതീയാബഹുവചനത്തിങ്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/146&oldid=167221" എന്ന താളിൽനിന്ന് ശേഖരിച്ചത്