ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-11-
ഇംഗ്ലീഷ്- | ലാറ്റിൻ | ഗ്രീക്ക്- | ഗാത്തിക്ക് (ജൎമ്മൻ) |
സെൻഡ (പേർഷ്യൻ) |
സംസ്കൃതം | |
---|---|---|---|---|---|---|
കൊതു | മസ്കിറ്റൊ | മസ്കാ | .. | .. | .. | മശക |
ചക്കര | ഷുഗർ | ശക്കരാൺ | .. | ശക്കർ | ശൎക്കര | |
മധുരം | സ്വീറ്റ് | .. | ... | ... | ...... | സ്വാദ് |
പുതിയ | ന്യൂ | നൊവസ്സ് | ... | ന്യു | .... | നവ |
എടുക്കുക | ബെയർ | ഫെറി | ബെറെയിൻ | ബെറെയിൻ | ഭൃ | |
തിന്നുക | ഈറ്റ് | എടറി | എടെയിർ | ഇടാൻ | ... | അദ് |
ഞാൻ | ഐ | ഈഗൊ | ഇഗൊ | ഇച്ച | ....... | അഹം |
എന്നെ | മി | മി | ഇമി | മിച്ച | ........ | മെ |
നീ | ദൗ(യു) | തു | തു,(യുമെയി) | ദു,(ജുസ്സ) | .. | ത്വം,(യൂയം) |
ഇല്ല | നൊ. | നീ. | ... | നി | ... | ന |
(ഉത്തമപുരുഷൻ) | ആം | .. | എയ്മി | ഇം | ... | അസ്മി |
(പ്രഥമപുരുഷൻ) | ഈസ് | എസ്ഫ | എസ്ഫി | ഇസ്ഫ | . | അസ്തി |
ഈ പട്ടികയിൽ ഓരോ വാക്കുകൾക്ക് ഓരോ ഭാഷകളിൽ
സാമ്യമുള്ള വാക്കുകൾ കൊടുത്തിട്ടുള്ളത് എന്റെ അറിവിൽ വന്നേ
ടത്തോളം മാത്രമുള്ളതാകുന്നു.അത് കൊണ്ട് ചില ദിക്കുകളിൽ സ
മാനശബ്ദങ്ങൾ കൊടുക്കാത്തതിനാൽ ആ ശബ്ദങ്ങൾ ആ ഭാഷ
യിൽ ഇല്ലെന്ന് എന്റെ വായനക്കാർ തീൎച്ചയായി വിശ്വസിച്ചു
പോകയും അരുത്. വേറെയും അനേകവാക്കുകളെടുത്ത് പട്ടിക ഇ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |