ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആണ് ‘അവന്റെ’ എന്നായിട്ടുള്ളത്. ടകാരം തേഞ്ഞു ടറകൾക്കിടയിലുള്ള ഒരുച്ചാരണമായിത്തിർന്നിരിക്കുന്നു. ‘തെറ്റെന്ന്’, പിറ്റെ മുതലായവയിലെ ‘റ്റ’ ഇപ്പറഞ്ഞ ഇടവർണ്ണത്തിന്റെ ഇരട്ടിപ്പാണുതാനും. ഈ പുതിയ വർണ്ണത്തെ കുറിപ്പാൻ ‘റ്’ യെ ഒന്ന് തിരിച്ചിട്ടു കാണിക്കാം. ഇപ്രകാരം ടവർഗ്ഗം തേഞ്ഞുണ്ടായിട്ടുള്ള വർണ്ണങ്ങലിൽ രണ്ടൂമാത്രം മലയാളത്തിൽ സാധാരണ നടക്കുന്നുണ്ട്. അവയെ ഉദാഹരിക്കാം:-

(മൂർദ്ധന്യം)
.... .... ..... (ഉപദന്ത്യം)

ടവർഗ്ഗത്തിലുള്ള ഠ, ഡ, ഢ എന്നീ മൂന്നിനും എതിരായി ഖിലവർഗ്ഗത്തിൽ വർണ്ണങ്നഗ്ലീല്ലാ ‘ട്ട്” എന്ന ദിത്വത്തിന്റെ എതിരായ ‘റ്റ’ എന്ന വർണ്ണത്തെ മുറയ്ക്ക് ‘ന’ എന്ന ലിപിയെ അൽ‌പ്പം തിരിച്ചിട്ടുണ്ടാകുന്ന........... എന്ന ചിഹ്നം കൊണ്ട് കുറിക്കാം.

മലയാളത്തിൽ ‘’...’‘’കാരം ഏകാകിയായിവന്നിട്ടുള്ള ഒരു ആക്രമി അല്ലെന്നും; ഒരു ഖിലവർഗ്ഗത്തിലുള്ള രണ്ടു വർണ്ണങ്ങളിലൊന്നാണെന്നും; ഈ ഖിലവർഗ്ഗത്തെ ടവർഗ്ഗത്തിന്റെ തേമാനം കൊണ്ടുണ്ടായതായി ഗണിക്കാമെന്നും ‘...’ കാരത്തെ കേവലദന്ത്യമായി സ്വീകരിക്കുന്നതിനേക്കാൽ പ്രതേകമൊരു വർഗ്ഗത്തിൽ ഉൾപ്പെടുത്തപ്പറകയാണ് വേണ്ടതെന്നും അനുമാനിക്കുന്നതിൽ തെറ്റുണ്ടോ എന്നറിയുന്നില്ല.

മേല്പറഞ്ഞ അഭിപ്രായങ്ങളെക്കുറിച്ച് ‘രസികരഞ്ജിനി’ പുസ്തകാധിപരും പത്രപാഠകന്മാരും ത്യജ്യ്്ര്ഹ്യവിവേചനം ചെയ്യണമെന്നുള്ള അർത്ഥനയോടുകൂടീ ഈ ലേഖനത്തെ തൽക്കാലം ഉപസംഹരിച്ചുകൊള്ളുന്നു.

കേ. രാമകൃഷണപിള്ള.


നമ്മുടെ മാന്യ ലേഖകന്റെ ആഗ്രഹം സാധിക്കുന്നതിൽ ഞങ്ങൾക്കുള്ള ശുഷ്കാന്തിപോലെത്തന്നെ ഞങ്ങളുടെ വായനക്കാർക്കും ഉണ്ടാകാതിരിക്കയില്ലെന്ന് വിശ്വസിക്കുന്നു.

ര-ര--പ.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/43&oldid=167355" എന്ന താളിൽനിന്ന് ശേഖരിച്ചത്