അന്തകാന്തകകാന്തതൻ, ചെന്തളിരടി
ഹന്തനീഭജസ്വാന്തമേ
സന്തതമേഷണാബന്ധനം പൂണ്ടുനീ,
സന്താപസിന്ധുവിൽ നീന്തിക്കുഴയൊല്ല.
വിഷയമിതു സത്യമോ നിത്യമോ സ്തുത്യമോ,
വിഷമഗതിയെ വെടിഞ്ഞിനി-
പ്പരമാർഥചിന്തനയോഗമണകനീ- അന്തകാന്തകം
കംബു കണ്ഠിതന്റേ, ചുംബനദാനവും,
മന്മഥതന്ത്രസിദ്ധാന്തസമ്മാനവും,
മധുരതരമൃദുഗാനവും യാനവും സ്ഥാനവും,
അധരനവമധുപാനവും
യമനണയുമളവൊരുഫലംതരാ- അന്തകാന്തകം
രുദ്രകോടീശ്വരി, രുദ്രപ്രദായിനി
രുദ്രാണി, ഹെയോഗ നിദ്രാസ്വരൂപിണി!
സതതമിതിശുഭകീർത്തനം പേർത്തു പേർത്താസ്ഥയാ
സദയമനുകുലയാശുനീ
യമനണയുമളവൊരുഫലം വരാ. അന്തകാന്തകം
പൂൎവ്വാചാൎയ്യന്മാരായ മഹൎഷികൾ സമ്പാദിച്ചിട്ടുള്ള അനേ
കം തത്വരത്ന നിക്ഷേപങ്ങൾ വെച്ചുസൂക്ഷിക്കുന്ന പെട്ടികളാ
യിട്ടാണ വേദവ്യാസമുനി പതിനെട്ടു പുരാണങ്ങളേയും ശ്രീമഹാ
ഭാരതത്തേയും നിൎമ്മിച്ചിട്ടുള്ളത. ലൊകീകങ്ങളായും പാരത്രികങ്ങ
ളായുമുള്ള തത്വചിന്താമണികൾ ഈ ആൎഷഗ്രന്ഥപ്പെട്ടികളിൽ
- 'കെരളകല്പദ്രുമം' അച്ചുകൂടം - ത്രിശ്ശിവപെരൂർ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shinocg എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |