ഇജ്ജനൂജാലപരിപീഡനമിന്നുതൊട്ടു
വർജ്ജിച്ചുഞാനിനിവിനീതായിൽവാണുകൊള്ളാം|| (൧൦൫
ഇപ്പോളാകട്ടേ
ആവിർമ്മോദം മണൽതിട്ടെത്രതനുനിരയാൽ
ദ്വീപമോടൊത്തൊരേട
ത്താവർത്തഭ്രാന്തിചേർക്കും പരിചിൽപൽയിതാ
കാരമായ്മറ്റൊരേടം |
കൂലാൽക്കൂലംഗമിക്കുമ്പൊഴുതു ചിറകളോ
ടൊത്തൊരേടത്തിവണ്ണം
ചാലേപ്പൌഘമിഷ്ടപ്പടികടൽനടുവിൽ
ക്കേളികൈക്കൊണ്ടിടട്ടേ || (൧൦൬)
പിന്നെയും
ഇന്നാഗസ്ത്രകൾകെട്ടറ്റടിതൊടുമിരുൾനേർ
കാന്തിവാർകൂന്തലോടും
സിന്ദൂരംതൊട്ടമട്ടിൽ പ്രഥമരവികരാ
രക്തമാംഗണ്ഡമോടും |
നന്നായ്മെയ്പാടിയാലും സതതമഴൽനിന
യ്കാതെയീച്ചന്ദനക്കാ
ട്ടിന്നഗ്രേരാഗനൃമോടീസ്സരസർതഭവൽ
കീർത്തിതാൻ പാടിടട്ടേ || (൧൦൭)
ജീമൂതവാ-- കൊള്ളാം മഹാത്മൻ ! കൊള്ളാം.ഞാൻ ഏറ്റവും അഭിനന്ദിക്കുന്നു . സർവ്വഥാസത്യസന്ധനായി ഭവിച്ചാലും ! (ശംഖചൂഡനോടായിട്ട്)ശംഖചൂഡ! ഇനി അങ്ങു സ്വ
ഗ്രഹത്തിലേക്ക ഗമിച്ചാലും!
ശംഖ—(നെടുവീർപ്പിട്ട അധോമുഖനായി നിൽക്കുന്നു)
ജീമൂതവാ--(നെടുവീർപ്പിട്ട മാതാവിനേനോക്കികൊണ്ട്)ശംഖചൂഡ! വേഗംപോവൂ ! ദുഃഖത്താൽ ആകുലയായ ആ അമ്മയുടേസ്ഥിതി ആലോചിക്കൂ !
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |