വൃദ്ധ-- ഭഗവതിയായ ഗൗരിയുടെ പ്രസാദത്താൽ.ഷവീ ജീമൂതവാ-- (ഗൗരിയേ കണ്ടിട്ട് തൊഴുതുകൊണ്ട്) ആശ്ചര്യം! അമോഘദർശനനയായ ഭഗവതിയോ?
നമിക്കുവോർമാലതുനീക്കിയിഛാ
ക്രമത്തിലേറും വരാമകുവേളേ!
നമിച്ചിടുന്നേൻ ചരണംശരണ്യേ!
സമസ്തവിദ്യാധരവന്ദിതേ!തേ || (൧൧൩)
(എല്ലാവരും മേല്പോട്ടു നോക്കുന്നു)
ജീമൂതകേ-- എന്ത്! കാറില്ലാതേകണ്ട് മഴപെയ്യുന്നുവോ ? ഭഗവതി! ഇതെന്താണ് ?
ഗൗരി-- രാജാവേ ! പശ്ചാത്താപത്തോടു കൂടിയ ഗരുഡൻ ജീമൂതവാഹനനേയു അസ്ഥിമാത്രാവശേഷന്മാരായ സർപ്പങ്ങളേയും ജീവിപ്പിക്കുന്നതിന്നായി ദേവലോകത്തിൽ നിന്ന്അമൃതവർഷം ചെയ്തതാണ് ഇത്. (വിരൽകൊണ്ടു ചൂണ്ടക്കാണിച്ച്) ഇതാ അങ്ങകാണുന്നില്ലേ?
ദ്ദീപ്രമാം മൗലിയും ചേർ
ന്നോന്നായ്പീയൂഷലോഭാൽ പൃഥിവിയധികമാ
ലേഹനംചെയ്തുകൊണ്ട്
ഇന്നീസ്സർപ്പേന്ദ്രസംഘം മലയഗിരസരി
ദ്വാരിപുരങ്ങൾ പോലെ
മാന്ദ്യംവിട്ടുംവളഞ്ഞുള്ളൊരുഗതികളോടും
(ജീമൂതവാഹനനോടായിട്ട്) വത്സ! ജീമൂതവാഹന! ഭവാൻ പ്രാണദാനത്തിന്ന്മാത്രം അർഹനായ ആളല്ല. അതിനാൽ ഇതാവേറേ ഒരു പ്രസാദവും കൂടി ഇരിക്കട്ടേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |