ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

191 -----

        ത്തീരാൻ  നോകേണ"മെന്നായ്നിജവരനുഗുണം
                          കിട്ടിടും മട്ടിടും മട്ടിലോതാൻ
             താരാണെന്നോർത്തുശൂദ്ധസ്റ്റടികജപപടീ
                          കൈതവം കൊണ്ടുുവന്നി
         ത്താരാജാലങ്ങൾ ചേരുന്നൊരു കരമിഹമേ
              ഹന്ത സൌഖ്യം തരട്ടെ.                                    (2)
       "തങ്കൽ തങ്കുന്നഭക്ത്യാ തരമൊടു പണിയു
                   ന്നോർകളെസ്സർവ്വവുണി
         ശ്ശങ്കാ ലാളിയ്ക്കുമിതൊന്നേതുഇനത്തിയെ
                   കാട്ടുവാനെന്നമട്ടിൽ
        തങ്കത്താരിൻദളംതോറ്റൊരുവിരവുകളാൽ
                   പുസ്തകം ശസ്തമാം ത
         ന്നങ്കത്തിൽ ചേർത്തുവെച്ചിടുമൊരപകരം
           സന്തതം ശന്തരട്ടെ                                                (3)
      പാരംസംസാരമാകും കടലിനുനടുവിൽ
              ജായമുന്വായകള്ള
      ന്മാരൻപോടാക്രമിച്ചാഴ്തിടുമളറ:മരി
                 കാത്തസൽഭത്തരെല്ലാം
     സാരംമാർഗ്ഗംധരിച്ചികുരയണവതിനാ
                 യാകുട്ടിടും നൽപതാകാ
     ഹീരം,സാഭീതിമുദ്രം,  പരമപരകരം
           ചേർക്കുമേനേർക്കുസൌഖ്യം.                               (4)
    മിന്നുംശൂദ്ധാക്ഷമാല്യം ചെടുമൊരുകര,മ
             പ്പുസ്തകാഭാതിയുഗ്നം
   മിന്നുംകൈരണ്ടു,മററുള്ളൊരുകര,മിവയാം
                നാലുതൃക്കൈകളോടും
    ഇന്നുംകല്ഹാരപുഷ്പത്തിനുനടുവണിയി
                   ക്കുന്നൊരാക്കാന്തിവന്നി
      ട്ടെന്നും,ഹൃൽകൂത്തരങ്ങത്തഴകൊടു വിളയാ
               ടീടണം  മോടിയോടെ                                      (5)
                                   വി.   സി.   ബാലകൃഷ്ണമേനൊൻ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/55&oldid=167534" എന്ന താളിൽനിന്ന് ശേഖരിച്ചത്