ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ചതിയന്മാരാണെന്ന് അറിഞ്ഞുകൊണ്ട് ദുര്യോധനാദികളോട് ഇദ്ദേഹം ചൂതുപൊരുതിയത് എന്തുകൊണ്ടാണ്? "നാടും നഗരവും വീടും കുടികളൂം" കളിച്ചുകളഞ്ഞ് പിന്നെ അനുജന്മാരെയും തന്നെയും പാഞ്ചാലിയേയും പണയം വെച്ചത് മര്യാദകേടും മൗഢ്യവുമല്ലേ? ദുശ്ശാസനൻ രാജസഭയിൽ വച്ച് ഭാര്യയുടെ വസ്ത്രാക്ഷേപം ചെയ്യുന്നത് കണ്ടുകൊണ്ട് മിണ്ടാഹ്റ്റിരുന്നത് പൗരൗഷത്തിനുതകുന്നതായോ എന്നു ചോദിക്കുകയാണെക്കൊൽ സ്മാധാം പറയാം "ആഹുതോനൈരത്ത്ദ്യുതായചരണായൿ" എന്ന് രാജ്സൂയഥ്റ്റിൽ വച്ച് ചെയ്ത ശപ്ഥം നിമിത്തം പോരിനോ ചൂതിനോ വിളീഛ്കാൽ ധർമ്മ്പുത്രർക്ക് പ്പോകാതിരിപ്പാൻ നിവ്രുഥ്റ്റിയില്ല. എടക്കുവച്ച്പിൻവലിയുന്നതോ സത്യത്തിനും വീരധർമ്മത്തിനും പോരെആത്തതാണല്ലോ. അതുകൊണ്ടു തന്റെ സകല മുതലുകളും അനുജന്മാരെയും തന്നെയും പണയം വെക്കേട്ണിവന്നതാണ്. ജയാപജയങ്നഗ്ല് ഈശ്വരാധീനമാണല്ലോ. എന്നാൽ പാഞ്ചാലിയെ പണയം വച്ച കാര്യത്തിൽ ദ്യുതമര്യാദക്ക് സ്വത്ത ചൂൺറ്റിക്കാണിച്ചു പണയം വെപ്പിക്കുന്നത് യുക്തമല്ലെന്നും വിശേഷിച്ച് പണയസ്വത്തിന്ന് അതായത് അടിമയായ ധർമപുത്രർക്ക് പൂർവ്വസ്വത്തായ പാഞ്ചാലിയിലുള്ളവകാശം നശിഛ്കറ്റ്യ്ഹുകൊണ്ട് പണയംവയ്ക്കനുള്ളഹ്ദികാരമില്ലെന്നും ഒരു ഭാഗക്കാരും സർവ്വസ്റ്റ്വ്ത്തുക്കളേയും പണയം വച്ചപ്പോൾ തന്നെ പാഞ്ചാലി അതിലുൾപ്പെട്ടുപോയിട്ടുണ്ടെന്നും അഥവാ അതില്ലെങ്കിൽ തന്നെ ഭാര്യ ഭർത്താവിന്ന് എപ്പോഴും അടീമയായതുകൊണ്ട് ധർമ്മപുത്രർക്ക് പാഞ്ചാലിയെ പണയം വയ്പാനുള്ളധികാരമുണ്ടെന്നു മറുഭാഗക്കാരും വാദിക്കുന്നതായ ഒരു വിഷയത്തിൽ ഭീഷ്മ ദ്രോണാദികൾക്കുപോലും ഒരു തീർച്ച ചെയ്യാൻ സാധിക്കാത്തതാണ്. അത് എങ്ങിനെയെങ്കിലും ഇരിക്കട്ടെ, ധർമ്മപുത്രരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പ്രവ്രുത്തി അനീതിയാകാൻ തരമില്ല. എന്തെന്നാൽ താൻ അടിമായായിരിക്കുന്നവസ്ഥക്ക് ഏജമാനൻ കല്പിക്കുന്ന പ്രകാരം ചെയ്യാതിരിപ്പാൻ നിവ്രുത്തിയുള്ളതല്ലല്ലോ. അസ്വതന്ത്രനാകു

  • പോരും ദ്യുതവും അന്നത്തെക്കാലത്ത് ഒരുപോലെ വിധേയമായിട്ടാണ രാജാക്കന്മാർ വിചാരിച്ചുവന്നിരുന്നത്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/10&oldid=167555" എന്ന താളിൽനിന്ന് ശേഖരിച്ചത്