ക്കേണമെന്നുള്ള ഏർപ്പാടുവന്നു. വരിസംഖ്യ പത്രന്ന്ങളുടെ താരതമ്യമ്പോലെ അരപ്പെനിമുതൽ നാലപെൻസ് വരെയുണ്ട്."വരിനടപ്പാക്കിയതോടുകൂടി ചില പത്രങ്ങളുടെ പ്രചാരം തീരെ നിന്നുപോയിയെങ്കിലും പിന്നീടുണ്ടായ വർദ്ധന താഴെ കാണുന്നവിധത്തിലായിരുന്നു.ബ്ലാത്തിയിൽ പത്രങ്ങളും പത്രഗ്രന്ഥങ്ങളും കൂടി 1782-ൽ50-? 1795 ൽ 72-? 1846- 228-? ഇങ്ങിനെ ക്രമത്തിൽ വർദ്ധിച്ച 1900-മതിൽ 2902- എന്ന തുകയിൽ എത്തി.ഇവയിൽ 258 പ്രതിദിന പത്രങ്ങളാകുന്നു. 1622-ൽ ഏകപത്രവിഷയമായിരുന്ന ലണ്ടൻ കുടുംബത്തിൽ പിന്നീട്659- പത്ര സന്താനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ 40 എണ്ണം പരോപകാരത്തിനുവേണ്ടി ദിനസരി അദ്ധ്വാനിക്കുന്നവയാണ്. എല്ലാവിധ ശാസ്ത്രങ്ങളേയും പ്രത്യെകം ഘോഷിക്കുന്നവയും ധാരാളമുണ്ട്.ഇത്ര വലിയ ഒരു കുംബത്തിൽ ഇടുക്കിട ബാൽമരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനേഒഅറ്റി വ്യസനിക്കാനില്ല.
ഇംഗ്ലീഷ് പത്രങ്ങളിൽ അധികവും പ്രാചാരമുള്ളത് 1943-ൽ ആരംഭിച്ച 'ന്യൂസ ആഫ് ദി വാൾഡ്'(News of the world) എന്ന പ്രതിവാരപത്രമാകുന്നു.ഇതിന്ന് ശരാശരി 51618 പ്രതി ആവശ്യമായിരിക്കുന്നു. വർത്തമാനങ്ങൾകൊണ്ടും പ്രചാരംകൊണ്ടും ഇതിനെ കവച്ചുവെയ്ക്കുന്ന പത്രങ്ങളുണ്ടെങ്കിലും സംഭവങ്ങളുടെ സൂക്ഷമഗ്രഹണവും കാർയ്യാകാർയ്യവിവേചനശക്തിയും ഇതുപോലെ മറ്റൊരു പത്രത്തിനും ഇല്ലെന്നു പരകെസമ്മതിച്ചിള്ളതാണ്. ഗൗരവമേറിയ സംഗതികളിൽ ഗവർമ്മേണ്ടിന്നു സംശയംവന്നിരുന്നാൽ 'സൈസ്സിന്റെ അഭിപ്രായത്തെ അനുസരിച്ച് പ്രവൃത്തിച്ചിട്ടുള കാർയ്യങ്ങൾ അനവധി ഉൺറ്റായിട്ടുണ്ട്. ഈ തരത്തിലൊരു മലയാള പത്രം ഉണ്ടാവനിടവന്നാൽ (വരുന്ന കാർയ്യംവളരെ സശയത്തിലാണ്) അതനിർവ്വഹിച്ചുപോരേൺറ്റതെങിനെയാണെന്നു ചിലർ ശങ്കിക്കുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള അസാദ്ധ്യപ്രവൃത്തി വെറുംകൈവേലമാത്രമല്ല്ലെന്നും മൂന്ന്നാലു നാഴിക നീളമുള്ള ഒരു കടലാസ് അച്ചടിച്ചു, മടക്കി,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |