ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
236 രസികരഞ്ജിനി.
എണ്ണം | പേര | സ്ഥലം | വിവരം | പുസ്തകം | ഉള്ളതോ/ ഉണ്ടായിരുന്നതോ |
---|---|---|---|---|---|
16 | എഴുത്തഛൻ | ഒറ്റപ്പാലം | മാസത്തിൽ ഒന്ന് | 1 | ഉള്ളത് |
17 | അനന്തസന്ദേശം | തൃപ്പൂണിത്തുറ | മാസത്തിൽ രണ്ട് | 1 | ടി |
18 | സാരസാഗരം | മാവേലിക്കര | ടി | 1 | ടി |
19 | കേരളനന്ദിനി | തൃശ്ശിവപേരൂർ | ആഴ്ചയിലൊന്ന | 5 | ഉണ്ടായിരുന്നത് |
20 | മലയാളമിത്രം | കോട്ടയം | മാസത്തിലൊന്ന | 1 | ടി |
21 | സരസ്വതി | തൃശ്ശിവപേരൂർ | ആഴ്ചയിലൊന്ന | 1 | ടി |
22 | രാമരാജ | തിരുവനന്തപുരം | ടി | ? | ടി |
23 | ജ്ഞാനനിക്ഷേപം | കോട്ടയം | ആഴ്ചയിലൊന്ന | ? | ടി |
24 | കുഡുംബപ്രിയവാദിനി | ടി | ടി | ? | ടി |
25 | വഞ്ചിഭൂപഞ്ചിക | തിരുവനന്തപുരം | ടി | ? | ടി |
26 | മലയാളശോഭിനി | കോട്ടയം | മാസത്തിൽ രണ്ട | ? | ടി |
27 | സർവ്വമിത്രം | ആലപ്പുഴ | ടി | ? | ടി |
28 | പശ്ചിമതാരക | കൊച്ചി | ആഴ്ചയിലൊന്ന | ? | ടി |
29 | കേരളദർപ്പണം | തിരുവനന്തപുരം | മാസത്തിൽ മൂന്ന | ? | ടി |
30 | സ്വദേശാഭിമാനി | തൃശ്ശിവപേരൂർ | ആഴ്ചയിലൊന്ന | ? | ടി |
31 | വിദ്യാസംഗ്രഹം | ? | ? | ? | ടി |
32 | സന്ദിഷ്ടവാദിനി | ? | ? | ? | ടി |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |