ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

311 രസികരഞ്ജിനി

ഈ ദാനം ദേവനും ബ്രാഹ്മണനും രാജാവിനും രാജപ്രതിരൂപനായ പ്രഭുവിനും ചെയ്യപ്പെടുന്നു. യേവൈദേവാലയാജീവാസ്തേനകുർവന്തിപൂരുഷാഃ അപരാധക്ഷമാധാനംഭുവഃകെനാപിഹേതുന. ൪൯ വിനൈവമൂല്യംതൽഭൂമിഃ പ്രീതിദതീതികത്ഥ്യതേ

... ... ... ... ... ... ... ... ൫൦

ദേവാലയം കൊണ്ട ഉപജീവിക്കുന്ന ജനങ്ങൾ ഒരു കാരണം കൊണ്ടും അപരാധക്ഷമക്കായി ഭൂമിയെ കൊടുക്കുന്നില്ല.വിലകൊടുക്കാതെ ആദേവാലയോപജീവികൾക്കു കിട്ടിയ ഭൂമിക്ക പ്രതിദത്തം എന്ന പേർ.

മർത്യോബുഭൂർഷുർദ്ധരണീമ്യഥാവൽ ഗ്രഹാദ്വിനിർഗ്ഗത്യശുഭേമുഹൂർത്തേ വിനീതധീഃപ്രാഭൃതദാനതുഷ്ടം ക്ഷേത്രേശ്വരമ്പ്രാതരുപേത്യവൃഛേൽ ൫൧

ഭൂമിവേണമെന്നുആഗ്രഹിക്കുന്നവൻ രാവിലെ നല്ല മുഹുർത്തം നോക്കിപുറപ്പെട്ട ആ ഭൂമിയുടെ അധിപതിയെ തിരുവക്കാഴ്ച കൊണ്ട സന്തോഷിപ്പിച്ച് വിനീതബുദ്ധിയോടു കൂടി അവൻ ആവശ്യപ്പെടുന്നഭൂമിയെ അപേക്ഷിക്കണം.

തത്രസപ്തവിധംദാനം പ്രോക്തം ഭൂമേർമ്മുനീശ്വരൈഃ സപ്താവകാശാധരണീസാമാന്യാസമുദീരിതാ ൫൨

ഭൂമിയുടെ ദാസ്യം ൭ വിധമായി മുനികൾ പറഞ്ഞിരിക്കുന്നു. സാധാരണയായി ഭൂമിയിങ്കൽ അവകാശം ൭ വകയുണ്ട്

രേഖാഷൾകമുദീരിതം ഹിധരണേ:പ്രാഗന്യഥാബോധനം സർപ്പാരാതിപദം ദ്വിതീയമപരമ്പൃഷ്ഠാഹ്വയം കീർത്തിതം തത്ഥ്യദ്രവ്യാഭിധാനം(സു)മുനിഭിരുദിതം പഞ്ചമം കേവലാഖ്യം* ഷഷ്ഠംസോദകദാനമേവസ്ദൃശീനാമ്നാപ്രവൃത്തിശ്ചസാ ൫൩

ഭൂമിക്ക ൬ വിധം ആധാരങ്ങൾ ഉണ്ട്.അവയിൽ ൧. അന്യഥാബൊധനം ൨.സർപ്പരാതിപദം ൩. വൃഷ്ഠം ൪. തത്ഥ്യ


  • വൃത്തത്തിൽ വ്യത്യാസം കാണുന്നത ആർഷത്വേനസാധു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/50&oldid=167678" എന്ന താളിൽനിന്ന് ശേഖരിച്ചത്