ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്ധ്യാവർണ്ണന 372 ഇടയ്ക്കു നക്ഷത്രവിശുദ്ധമുത്തു കുടുക്ക്കിവെച്ചുള്ളൊരിരുട്ടുപട്ടാൽ അടച്ചുമൂടീടിലുമിങ്ങുഭംഗി കെടുത്തിടുന്നില്ലിഹ കാലബാലൻ വരട്ടെയർക്കൻ‌കടലിൽക്കുളിച്ചു വരട്ടെയെന്നാലിനി വേണ്ടപോലെ പരക്കെയോരോവകവണ്ണമിട്ടു നിരത്തുമീവിശ്വവിചിത്രചിത്രം കീർത്തനം പന്തുവരാടി.മുറിയടന്ത പാഹിമാം പാർവ്വതീപതേബാലേന്ദുചൂഡ- പാഹിമാം‌പാർവ്വതീപതേ- ബാഹുകലിതപരശുഹരിണ- ബാണദനുജഭവനഭരണം ദേഹലസിതബസിതധവള- വഹമഹിതവിമലചരണം പാഹിമാം ലോഹകഠിനദേഹപുരവി- ദാഹമനുജവാഹസഖനി- രീഹനിഗമഹാഹശിഖരി- ഗേഹമദന:ദഹദഹന- പാഹിമാം ധാമവിജിതസോമഭുജഗ ദാമലസിതഭീമവിവിധ- നാമഭുവനരാമമുനില- ലാമപരശുരാമവിനത- പാഹിമാം ഫേനവിലസമാനവൃഷഭ- യാനനഗശയാനഹംസ- യാനപുരനിലീനസുരന- ദീനപരമദീനശരണം. പാഹിമാം വെണ്മണി അഛൻ നമ്പൂരിപ്പാട്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sureshbabuvvkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/51&oldid=167745" എന്ന താളിൽനിന്ന് ശേഖരിച്ചത്