ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കേരളഖ്ഷ <poem> കെരാദികെഷുഫലധിർണ്ണയമത്രകൃത്വാ തദ്രക്ഷണാദ്യഖിലപുഷ്ടികരപ്രയത്നം ദേശാന്തരേണഖഗചോരമൃഗാദിബാധാം ജ്ഞാത്വാത്യജെദ്രസശരാബ്ധിഗുണാക്ഷിഭാഗാൻ.

നാളികേരം മുതായവയ്കു ഫലനിർമ്ണയം ചെയ്ത അവയുടെ സംരക്ഷണപോഷണം മുതലായ പ്രയത്നത്തേയും പക്ഷികൾ മൃഗങ്ങൾ ചോരൻ ഇവയുടെ ഉപദ്രവനിമിത്തമായ നഷ്ടത്തെയും അന്യദേശംകൊണ്ട അറിഞ്ഞിട്ട അതിൽ യ്പെൽ ഒരു ബാഗം, നാലൊരുഭാഗം, ആറിൽ ഒരു ഭാഗം, രണ്ടിൽ ഒരു ഭാഗം ഇങ്ങഇനെ ത്യജിക്കണം. <poem> (രസംൻ-ശരം൫-അബ്ധി-൦-ഗുണം-൬-അക്ഷി ൨) ലോകോപകാരാനിതരാംശ്ചദാരൂൻ തത്തൽപ്രദേശോചിതനിർണ്ണയേന കരേഷുസംയോജഫലൈസ്തവ്ഗാദ്യൈ: പ്രവാളപക്തിപേഫികേഷദദ്യാൽ.

ഇങ്ങനെ ലോകോപകാരങ്ങളായ തളിർതന്നെ ഫലങ്ങളായും ഉള്ള (പുകയില, ചപ്പങ്ങം മുതലായ)തിനെയും താതാത ദേശനിർണ്ണയംപോലെ കരനിർണ്ണയം വരുത്തണം. തളിൽകരം കിട്ടുന്നതിനെ പാന്ധന്മാർക്ക് ദാനംചെയ്യണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Adv.tksujith എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/55&oldid=167749" എന്ന താളിൽനിന്ന് ശേഖരിച്ചത്