ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

123

'ആറാമദ്ധ്യായം

എന്നിങ്ങിനെ അവിടെ കൂടിയ ചൌരന്മാരൊ ക്കയും തുല്യഗുണന്മാരായ വധൂവരന്മാരുടെ ചേ൪ച്ച യാൽ സന്തുഷ്ടന്മാരായിട്ടു മാററു രാജാക്കാന്മാ൪ക്കു ക൪ണ്ണ ശുലമായ ഒരേ വാക്യത്തെ ഉച്ചരിച്ചു. ഒരിടത്തു വ രെൻറ ചക്ഷക്കാ൪ തെലളിഞ്ഞും മറെറാരിടത്ത് ഇത് രപക്ഷക്കാ൪ മങ്ങിയും ഇരിക്കുന്ന ആ രാജസമൂഹം പ്രഭാതത്തിൽ പദ് മങ്ങൾ വിട൪ന്നും ആമ്പലുകൾ ക്കൂമ്പിയും ഇരിക്കുന്ന ചൊയ്കയോടു തുല്യമായി ത്തീ൪ന്നു

*****************************












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/143&oldid=167811" എന്ന താളിൽനിന്ന് ശേഖരിച്ചത്