ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ രഘുവംശചരിത്രം

 ഭാഗം       സംസ്കാരം. അരുന്ധതി=  വസിഷ്ഠ പത്നി. പാതിവ്രത്യ
                  ത്തിൽ അരുന്ധതി കേൾവിപ്പെട്ടിരിക്കുന്നു.സ്വാഹം=
                  അഗ്നിയുടെ ഭാര്യ.
 ,,      19.   കാമധേനു =കാമങ്ങളെ(ആഗ്രഹിക്കുന്ന വസ്തുക്കളെ)  
                 കൊടുക്കുന്ന പശു;  ഈ പശു ദക്ഷപ്രജാപതിയുടെ മ
                   കളാണ്.
,,        23.   സൂനൃതവാക്ക് =സത്യമായും പ്രിയമായും സംസാരിക്കു
                    ന്നവൻ. കല്പശാസ്ത്രം  കർമ്മാനുഷ്ഠാനങ്ങളെ വിധിക്കു
                    ന്ന ഒരു ശാസ്ത്രം.
,,       25.  മണ്ഡലേശ്വരൻ= അനേകം രാജ്യങ്ങളെ കീഴടക്കി ഭരി
                ക്കുന്ന രാജാവ്.
,,        28.  ആസ്തികൃബുദ്ധി=വിശ്വാസം;ശ്രദ്ധ.
                   അക്ഷതപാത്രം= അരിയും നെല്ലും നിറച്ച പാത്രം.
,,        33.  സുബ്രഹ്മണ്യൻ=താരകാസുരനെകൊല്ലുവാനായി ദേ
                വകളുടെ അപേക്ഷപ്രകാരം ശിവന്നു പാർവതിയിൽ
                 ഉണ്ടായ പുത്രൻ; ദേവസേനകളുടെ നാഥൻ.
,,       35.  ആധാനം=ഒരു അഗ്നിസംസ്കാരം. അഗ്നികാര്യം=ഹോ

മാദികൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/145&oldid=167813" എന്ന താളിൽനിന്ന് ശേഖരിച്ചത്