ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5

 പദാർത്ഥവിവരണം

ഭാഗം 55 താമരപ്പൂവിൽ നിന്ന് ഉൽപലത്തിലേക്ക് വൈകീന്നേരം താമരക്കൂമ്പുകയും ഉൽപലം വിടുകയും ചെയ്യുമ്പോൾ പത്മത്തിൽ പാർക്കുന്ന ലക്ഷ്മി ഉൽപലത്തിലേക്ക് പകരുന്നു

ഭാഗം 58 ശതക്രതു നൂറു യാഗം ചെയ്തവൻ

ഭാഗം 59 കപില മഹർഷിയോട് തുല്ല്യൻ ഈ വിശേഷണത്താൽ ഇന്ദ്രൻ തന്റെ ശക്തിയെ പ്രകടിപ്പിക്കുന്നു . സാഗര ന്റെ ഹോമാസ്വത്തെതിരഞ്ഞു സഗരപുത്രന്മാർ പാതാളത്തിൽ ചെന്നപ്പോൾ ഒരിടത്തു അശ്വത്തേയും അതിന്നടുത്തു തപസ്സു ചെയ്യുന്നു കപിലമഹർഷിയേയും കണ്ടു . അവൻ ആ മഹർഷിയെ ഉപദ്രവിപ്പാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ക്രോധാഗ്നിയിൽ എല്ലാവരും ദഹിച്ചു പിന്നീടവർക്ക് ഗതി വരുവാൻഭഗീരഥപ്രയത്നം വേണ്ടിവന്നു

ഭാഗം 60: നൂതന മേഘസമൂഹത്തിന്ന് അടയാളമായ വില്ല് = ഇന്ദ്രചാപം {മഴ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/148&oldid=167816" എന്ന താളിൽനിന്ന് ശേഖരിച്ചത്