ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

27

രണ്ടാമദ്ധ്യായം

റ്റു തണുപ്പോടുകൂടിയവനും, വൃക്ഷങ്ങളിൽ മന്ദമായ ടിച്ചു പുഷഅപസൌരഭ്യത്തോടുകൂടിയവനും ആയ പല നൻ കുടയില്ലായ്ക്കയാൽ വെയിലു കൊണ്ടു തളർന്നവ നും ആചാരാശുധ്ധിയുള്ളവനുംെ ആയ ദിലീപനെ സേവിച്ചു രക്ഷിതാവായ ദിലീപൻ കാട്ടിൽ പ്ര വേശിച്ചപ്പോൾ മഴകൂടാതെ തന്നെ കാട്ടു തീകെട്ട ഫലപുശ്പങ്ങൾ അധികമായി വർദ്ധിച്ചു ബലമേ റിയ ജന്തുക്കൾ ബലം കുറഞ്ഞവയെ ഹിംസിച്ചു തേയില്ല തളിർ പോലെ ചുകന്ന നിറത്തോടുകൂടി തങ്ങളുടെ സൂർയ്യപ്രഭയും വസിഷ്ടമഹർഷിയുടെ പശുവും തങ്ങളുടെ സഞ്ചാരം കൊണ്ടു ദിഗന്തരങ്ങളെ ശുദ്ധി വരുത്തി സന്ധ്യാസമയമായപ്പോൾ* നിലയത്തി ലേക്കു പോകുവാനാരഭിച്ചു

ആശ്രമത്തിലേക്കുള്ളമടക്കം

ദേവക്രിയയായ യാഗത്തിന്നും പിതൃക്രിയയാ യ ശ്രാദ്ധത്തിന്നും അതിഥിക്രിയയായ സൽക്കാര ത്തിന്നും ആവിശ്യമായതിനെ കൊടുക്കുന്ന ആനന്ദി നിയെ ഭൂലോകനാഥൻ അനുസരിച്ചു നടന്നു സ ജ്ജനസമ്മതനായ ദിലീപനോടുകൂടിയ നന്ദിനി ക ________________________________________

  • അസ്തമയം ഗ‌ഹം എന്ന യഥാക്രമമായി അർത്ഥം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/47&oldid=167853" എന്ന താളിൽനിന്ന് ശേഖരിച്ചത്