ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

43

രണ്ടാമദ്ധ്യയം

നന്ദിനി ഏററവും സന്തോഷിക്കുകയും , ദിലീപനോ ടുകൂടി ഹിമവാൻറ ഗു൪ഹയിൽനിന്ന് വസിഷ്ഠാ ശ്രമത്തിലേക്കു അനാ൪യാസേന മടങ്ങി എത്തുകയും ചെയ്തു. പ്രലന്നമായി പ്രകാശിക്കുന്ന ചന്ദ്രന്നു സദൃശമായ മുഖത്തോടുകൂടിയ രാജാവ് ആശ്രമ ത്തിൽ എത്തിയ ഉടനെ നന്ദിനിയുടെ പ്രസാദ ത്തെ വസിഷ്ഠമഹ൪ഷിയെ ഗ്രഹിപ്പിച്ചു. രാജാവി ൻറ സന്തോഷലക്ഷണങ്ങൾ കണ്ട് കാ൪യ്യമൊ ക്കെ ഏതാണ്ടൂഹിച്ചു മനസ്സിലാക്കിയ സുദക്ഷിണ യ്ക്കു രാജാവു വിവരങ്ങൾ പറഞ്ഞപ്പോൾ ആയതുപു നരുക്തമായിട്ടാണ് പരിണമിച്ചത്. ആരാലും നി ന്ദിക്കപ്പെടാതെയുള്ള സ്വഭാവത്തോടുകൂടിയവനും സത്തുക്കളിൽ സ്നേഹമുള്ളവനുമായ ദിലീരൻ ഗുരു ഹോമിച്ചതിൻറയും അവശേഷമായി, തൻറ മൂ ൪ത്തിത്തായ യശസ്സുതന്നയോ എന്നു തോന്നുംവണ്ണം ധവളമായിരിക്കുന്ന നന്ദിനിയുടെ ക്ഷിറത്തെ ഏററ വും തൃഷ്ണയോടുകൂടി പാനംചെയ്തു. പിററന്നു പ്ര ഭാതത്തിൽ ജിതേന്ദ്രിയനായ വസിഷ്ഠൻ, വ്രതപാ രണ കഴിഞ്ഞതിന്നു ശേഷം യാത്രാകാലത്തിക്കൽ

ഉചിതമായ ആശീർവ്വാദം ചെയ്ത് സുദക്ഷിണാദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/63&oldid=167869" എന്ന താളിൽനിന്ന് ശേഖരിച്ചത്