ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരജ്ഞിനി
[പുസ്തകം ൩

യാണ്. ഈ സുഖക്കേട് പലരും അനുഭവിച്ചിട്ടുണ്ടെങ്കിലും കാരണം അറിഞ്ഞിട്ടുള്ളവർ വളരെ ചുരുങ്ങും. നഖശിഖപയ്യന്തം പുതച്ചു മുടിക്കിടന്നുറങ്ങുമ്തോൾ പെട്ടന്നണുരുകയും പന്നീട് ഉറക്കം വരാതെ കഴങ്ങുകയും ചെയ്യുന്നതിന്നിടയിൽ തിറിഞ്ഞും മറിഞ്ഞും കിടന്നുനോക്കും. എങ്ങിനെയായാലുംസുഖം തോന്നുകയില്ല.ഈ അസ്വാസ്ഥ്യം ഉണ്ടാകുന്നത് രോമകുപങ്ങളിൽകുടി പരത്തേക്കു പുറപ്പെടുന്ന ദുഷച്ച പദാത്ഥങ്ങളെ ശരൂരത്തിൽനിന്നു വിട്ുവീകുന്ന തിന്നു വായുവിന്നു ശക്തിയില്ലാതെ അവ ആ ദ്വരങ്ങളിൽതന്നെ പററിക്കിക്കുന്നതുകൊണ്ടാകുന്നു. പുറത്തുപോയി കുറെ ലാത്തി. വന്ന് വിതപ്പ് തട്ടിക്കുടഞ്ഞു വിരിച്ച് വാതൽ തുറന്നിട്ട് കിടക്കു മ്പോൾ സുഖസ്വപ്നപരമമാനന്ദമൊ അഥവാ ഗഢനിദ്രയൊ പിന്നിട് അനുഭവിക്കുകയും ചെയ്യുന്നു

       ഈ സംഗീതിയെക്കുറിച്ച ഇനിയും പല പ്രകാരത്തിൽ അനുഭവപ്പെടുത്താമെങ്കിലും ശാസ്ത്രരീതിപിടിച്ചു പോകുന്നവർക്ക് ഇത്രയിം പറഞ്ഞതുകൊണ്ടു മതിയാകുന്നതാണ്. ശ്രദ്ധവായുവിന്റെ പ്രചാരം സുഖസ്വപ്നമൊ സുഷ്ടപ്തിയൊ മാത്രമല്ല, ദാഘായുസ്സും, നൽകന്നതാണെന്ന് അനുഭവംകൊണ്ട് അനുമാനിക്കുവാൻ ശക്തിയില്ലാ ത്തവൻ ഈ പുരാണപ്രോക്തത്തെ വിശ്വസിച്ചുക്കൊള്ളട്ടെ.

       അഞ്ഞുറകാലം ഇടവിടാതെയുള്ളു അഭ്യാസംക്കൊണ്ടു സിദ്ധിവരുന്നതായ ഒരു യോഗമുറ സുുശ്രവ്യൻ എന്ന ഋഷിശ്വരൻ നി യ്യാണകാലത്തു തന്റെ ശിഷ്യനെ ഉപദേശിച്ചു. ശിഷ്യൻ ഉപദേശപ്രകാരം അഭ്യാസം തുടങ്ങുന്നതിന്നു മുമ്പു പ്രാണയാമം സ്വധീനപ്പെടുത്തി അയുസ്സു സമ്പാദിക്കേണമെന്നു നിശ്ചയിച്ച് വായു ഭഗവാനെ കുറിച്ചു തപസ്സുചെയ്തു.ശുദ്ധവായു ധാരാളം സഞ്ചരിക്കുന്ന ഒരു വിജനപ്രദേസത്തിൽ വളരെക്കാലം തപസ്സുച്ചെയ്തുതിന്റശേഷം വായുഭഗവാൻ അദ്ദേഹത്തിന്നു പ്രത്യക്ഷമായിട്ട്, ഇനിക്കുവളരെ സന്തോഷമായി, എന്തുകായ്യമാണാ ഞ്ൻ സാധിച്ചു താരേ ണ്ടത് എന്നു ചോദിച്ചു.

       അപ്പോൾ ശിഷ്യഞ്ഞുറുകാലം ആയുസ്സു നിലനിത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/13&oldid=168471" എന്ന താളിൽനിന്ന് ശേഖരിച്ചത്