ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നോട്ടീസ്

മേത്തരം സമ്മാനങ്ങൾ ! വില വളരെ സഹായം !!
കെച്ചി വലിയ തമ്പുരാൻ തിരുമനസ്സിലെ ഡൽഹിഡർബാർ പടം വലിയ സൈസ്സ വില ക. ൭. ആവശ്യമുള്ളവർ ഉടനെ എഴുതി അയക്കണം.
ബൊമ്പായി മുതലായ വ്യാപാരസ്ഥലങ്ങളിലുള്ള പ്രധാന ഷാപ്പുകളിൽനിന്ന് നേരിട്ടു വരുന്നതും താഴെ വിവരം പരയുന്നതും വേറെയും അനേകം സാമാനങ്ങളും തൊകപ്പടിയായും ചില്ലറയായും വളരെ സഹായവിലയ്ക്കു വില്കുന്നതാണ്.
പലതരത്തിലുള്ള പ്ലാനൽ ശീലകൾ, ട്വീഡുകൾ, ചെക്കുതുണികൾ, വളരെ ഭംഗിയുള്ള ചൂട്ടികൾ, പട്ടുകൾ, ബ്ലാങ്കെറ്റുകൾ, തൊപ്പികൾ, സർജ്ജൂകൾ, മല്ല, ജഗന്നാഥൻ മുതലായ തുണിച്ചരക്കുകൾ, എനാമൽപാത്രങ്ങൾ, പല തരത്തിലുള്ള ഗ്ലാസുകൾ നാഴികമണികൾ, വാച്ചുകൾ,വിളക്കുകൾ, കണ്ണാടികൾ കത്തികൾ, ഗുളോപ്പുകൾ, രവിവർമ്മപ്പടങ്ങൾ, കൊടകൾ, ഇരിമ്പുപെട്ടികൾ, ഇരിമ്പു അലമാരികൾ, ഇരിമ്പു അടുപ്പുകൾ, അനേകവിധം സോപ്പുകൾ, ബ്രാണ്ടി, വിസ്കി, മുതലായ ലഹരി സാധനങ്ങൾ, മുത്തുച്ചിപ്പികൊണ്ടുള്ള അനേകവിധ പാത്രങ്ങൾ, ഇവകളും മെലിൻ സ്പുഡ, കൊക്കൊ, കാപ്പിപ്പൊടി, ടീ, ബിസ്തോത്ത മുതലായ വേറെയും അനേകവിധ സാമാനങ്ങൾ വളരെ സഹായവിലക്കു വില്കുന്നു.

ആവശ്യപ്പെടുന്നവർക്കു സാമാനങ്ങൾ വി.പി. ആയി അയച്ചുകൊടുക്കുന്നതാണ്.

എ.ടി.എസ്സ്. മേനോൻ,
ജനറൽ മർച്ചണ്ട്,
ചിററൂര്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/181&oldid=168486" എന്ന താളിൽനിന്ന് ശേഖരിച്ചത്