ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാക്കനാര

---------------

1. മറയുടെപൊരുൾതൊട്ടീമന്നിൽവേണ്ടുന്നതൊട്ടു
ക്കരിയുമരിയകേമന്മൈരിലൊന്നംമനായി
പൊരിയൊരുപുകൾപാരിപ്പൊങ്ങിടും പാക്കനാരാം
പറയനെയറിയാത്തോർപാരിടത്തിൽ ചുരുങ്ങും-

2. മറയർകളിൽമുമ്പന്മാരുമേറെപ്പുകയഴ്ത്തി
പ്പറയുമവനെഴു വമ്പൊട്ടുഞാൻകേട്ടപോലെ
പറയുമളവുനാവിൽപാക്കനീതെററതേററം
കുറയുവതിനുനീരിത്താർമകൻവേട്ടതായേ!

3.മലയുടെമകൾപെറ്റോരമ്പെഴുംകൊമ്പനാന-
ത്തലയോടമരുമൊറ്റക്കൊമ്പനാം തമ്പുരാനേ!
വലിയവിഴവരാതിന്നൊട്ടുനന്നെന്നുതോന്നു
നിലയതിലിതുനില്പാൻനീകനിഞ്ഞീടവോണം

4. കനിവൊടുതിരുവെള്ളക്കവിലയ്യപ്പനുംവൽ
പനിമലമകളായോരൂരകത്തമ്മതാനും
മിനുമിനുസമിതെന്നായ്കേൾക്കുവോരൊക്കെയോതാ-
നിനിയിതുകഴിവോളം പകുകെന്നുൾക്കുന്നിൽ

5.കേട്ടാലുമെങ്കിലറിവേറിനപാക്കനാർതൻ
കൂട്ടക്കകത്തളിർകുളത്തിടമാറുമുന്നാ
വീട്ടിൽതരത്തിലകമൊത്തൊറുപെണ്ണതന്നെ
വേട്ടേത്രയുംതെളിവിയന്നഴൽവീട്ടുവാന്നു

6.മോശത്തിലാണറികവന്നുകഴിച്ചിൽകയ്യിൽ
കാശെത്രയുംകുറയുമെങ്കിലുമാനടപ്പിൽ
വീശനും പിഴവരില്ലിവനെന്നുനാട്ടാർ
പേശിത്തരത്തിലവനുള്ളൊരുപേരുപൊങ്ങി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/27&oldid=168504" എന്ന താളിൽനിന്ന് ശേഖരിച്ചത്