ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7. അന്നന്നവൻമലയിലുള്ളതിൽനല്ലതായി
   നിന്നീടുമാമുള്ളമുറിച്ചുപൊളിച്ചുചീന്തി
   നന്നായുറപ്പിലൊരുപത്തുമുറങ്ങൾതീർക്കും
   പിന്നെപ്പതുക്കെയതുവില്ക്കുവതിനംനോക്കും

8. ചോരുന്നലത്തൊടൊരുവീട്ടിൽമൂരങ്ങിൾകാണി-
   ച്ചോരോന്നിനേറെവിലചൊല്ലിവഴക്കിടിയ്ക്കാ
   ചീറുന്നതെന്തുമുറമൊമ്പതുമിങ്ങുനൽക
   ചേരുന്നതല്ലവിലയെന്നുമൊടുക്കമോതും

9. ഈവിഢ്ഢിതന്നമുറമെണ്ണിയതില്ലകയ്ക്ക-
   ലാവട്ടെയിങ്ങുവെറുതേമുറമൊന്നിനിയ്ക്ക്
   പോവട്ടെവെയ്ക്കമിവനെന്നുടനൊന്നെടുക്ക-
   മാവിട്ടുകാരവനുബാക്കിയുടൻകൊടുക്കും

10.ഓരോരുട്ടിൽമുറമിങ്ങിനെനൽകുമായാ-
   ളോരോന്നൊടുക്കമതിലൊന്നതുബാക്കിയാൽ
   ആരെന്തുനൽകുമതിനെങ്കിലതങ്ങുവാങ്ങി
   പ്പോരുംകഴിയ്ക്കമതിനാൽചിലവന്നുവീട്ടിൽ

11. മൂക്കണ്ണനെത്തൊഴുതുപിന്നെമുറയ്ക്കവേണ്ട
   തൊക്കക്കഴിച്ചുടനുരക്കറയിൽകടന്നാൽ
   ചിക്കന്നുവേണ്ടൊരറിവേകുവതിന്നുതന്റെ
   മൂയ്ക്കണ്ണിയാളൊടുമവൻചിലതൊക്കെയോതും

12. കൊററിന്നുവേണ്ടതൊഴികേമുതലിങ്ങുവേണ്ട
   ചെററുംനമുക്കഴൽമരത്തിനുവേരതല്ലോ
   തെരരന്നുതീമിഴിയെഴുന്നൊരവങ്കൽനിന്നു
   തെററുന്നിതേറെമുതലുള്ളവനുള്ളമെന്നും

13. കള്ളൻകടന്നിതു,വരമ്പുമുറിഞ്ഞുകോളിൽ
   വെള്ളംകടന്നു,കുറിവീണിതു,കപ്പൽമുങ്ങി
   കൊള്ളാംപൊടുന്നനവെയിങ്ങിനെയൊക്കെവന്നി-
   ട്ടൂള്ളംകിടന്നുഴലുമേമതലുള്ളവർക്ക്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/28&oldid=168507" എന്ന താളിൽനിന്ന് ശേഖരിച്ചത്