ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആത്മാവിനെ കൃതാർത്ഥതയോടുകൂടി വിച്ചാരിച്ച് അല്പകാലം ഇരു ന്നതിനുശേഷം പ്രായാധിക്യത്താൽ ക്ഷീണശരീരനായി മരണത്തോ ട് ആസന്നനായപ്പോൾ പുത്രനായി ഭവിച്ചിരിയ്ക്കുന്ന സാക്ഷാൽ ത്രൈലോക്യനാഥൻ പിതൃസന്നിധിയിൽ ഇരുന്നു ബ്രഃപ്മാപദേശാ ദികളെ ചെയ്യുകയും അതുനിമിത്തം പിതാവ് ബ്രപ്മസായൂജ്യത്തെ (മോക്ഷത്തെ)പ്രാപിക്കുകയും ചെയ്തു. ബന്ധുഭിഃപോഷ്യാമാണസ്സന്നുപനീതോ മഹാമതിഃ സാംഗോപാഗം സ മീമാംസംസേതിഹാസപുരാണകം. 87 സംഗമം സരഹസ്യഞ്ച സശിരസ്തം ഗുരോർമ്മുഖാൽ ചതുർണ്ണാമപി വേദാനാമത്ഥജ്ഞാനസമന്വിതം. 88 സ്വാദ്ധ്യായം കൃതവാംസ്തന സർവ്വജ്ോഭുൽ ല ശങ്കരഃ ബ്രപ്മചയ്യാൽ പ്രവ്രജിതു മുദ്യുക്തോ മാതൃസമ്മതിം. 89 അലബ്ധ്വാംബാ നദിമദ്ധ്യേ ഗ്രാഹഗ്രസ്ത ഇവ സ്വയം മായയോത്ഭാവിതം ദൃഷ്ട്വാ ഖില്ലായോമാതുരഞ്ജസം. 90 സ്വാഗ്വൈചിത്ര്യലബ്ധൌപത്സന്യാസാനുമതിഃപുനഃ ഗ്രഹാന്മുക്ത ഇവോത്തീർയ്യ നിർബ്ബന്ധാജ്ജനനീകൃതാൽ 91 സങ്കടെ സ്മൃതമാത്രോഹം പ്രാപ്യ ബ്രപ്മോപദേശതഃ പരം കൈവല്യസംസിദ്ധിമൌദ്ധ്വദൈഹികകർമ്മ ച 92 സമ്ത്യക്തസർവ്വകർമ്മാപി കരിഷ്യേ സത്യമിത്യപി ആശ്വാസ്യ മാതരം ഭുഃയാ മാതുലേ സന്നിധായ ച. 93 കാശ്യം പരമഹംസായ്യഗോവിന്ദസ്വാമിസന്നിധൌ സംപ്രാപ്യ കൃതസന്യാസേസ്തൽപ്രാപ്തജ്ഞാനയോഗതഃ. 94 ജീവന്മുക്തപദം പ്രാപ്യേ ലോകാനുഗ്രഹകാമ്യയാ ബദർയ്യാശ്രമമാതിശുൽ സംസാരധ്വാന്തമോചകം. 95 അദ്വൈതാലുഭവോപേതശ്രുതിയുക്ത്യാശൂഭാസ്വരം ശ്രീമൽഭാഷ സഹസ്രാംശൂം പ്രത്യക്ഷാ സമുദഞ്ചയൽ 96 തേന ദൂരീകൃതാശേഷതമോഭാസ്വദ്ദിഗന്തരംോ

ത്ര്യൈലോക്യം സർവ്വമജ്ജീവ്യ ബ്രപ്മാനന്ദരസാത്മകം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/346&oldid=168523" എന്ന താളിൽനിന്ന് ശേഖരിച്ചത്