ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശോഭയുണ്ടാക്കിയവയും, പൃത്ഥ്വിവലയം ആസുകലം പരവശ മാക്കിത്തീർത്തവയും, നോട്ടം കൊണ്ട് തന്നെ കരിച്ചതായ വലിയ വൃക്ഷങ്ങളോട് കൂടിയവയും, ആയ സർപ്പങ്ങൾ നിറയുന്നു.

വിദ്യം---63. നീണ്ടുംസജ്ജനസഖ്യമട്ടു ഖലചി-

                 ത്തംപോലഹേറകുന്വിയും,
             വേണ്ടുംസ്വികമാനമാർന്നയോഗികൾകണ-
                 ക്കിന്നംബരംകേറിയും,
             വീണ്ടുംരത്നകരംഭകൊണ്ടുനൃപമ-
                 ട്ടായ്ഭോഗിയായ്നാഗിമ-
              ട്ടംണ്ടും, കർണ്ണശരോത്ഥിതാഹികളഹോ
                 തിങ്ങുന്നിതെങ്ങുപരാ

ഇന്ദ്രൻ-- ഖാണ്ടവദാഹത്തിൽ വൈരം ഉണ്ടായിട്ടുള്ളവർ കടിയ്ക്കു മോ? വിദ്യം--വിഷാദാവേണ്ട. അർജ്ജുനൻ ഗരുഡാസ്ത്രം പ്രയോഗിച്ചും നോക്കു, നോക്കു

  64. പക്ഷാവിശിപ്പരക്കുംകൊടുപവനനുടമൻ
       പർവതൗഘാപറിച്ചും
   സാക്ഷാസുർയ്യന്നടുത്താവലിയൊരഹികളെ
       ക്കൊത്തിയക്കൊക്കുചേർത്തും
  രൂക്ഷത്വപൂണ്ടരിക്ഷ്മാരമണമഥനമോ-
       ത്തെത്രയുംമത്തരായും
 ലക്ഷത്തിൽകൂടുമപക്ഷികളിതുരസമാം
       ദ്രോണനും സാരഥിയ്ക്കും 

ഇന്ദ്രൻ--(സന്തോഷിച്ച്) പിന്നെ, പിന്നെ പ്രതിഹാരി--ഇതാ ദുര്യോധനൻ ദ്രോണർ അങ്ങയു- ടെ പുത്രന്റെ നേരെ വാരണാസ്ത്രം പ്രയോഗിച്ചു.

 65. ചോപ്പാൽചിന്തുരമൊക്കുംതല,ഘനപടലം

കോർത്തിടുംകൊന്വും,ലീലാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/357&oldid=168534" എന്ന താളിൽനിന്ന് ശേഖരിച്ചത്