ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി

൧ഠ൮ഠ

പുസ്തകം ൩ . മീനമാസം ലക്കം ൮. മംഗളം


                                                                                                          ദേഹത്തിൽപ്പെരുമാറുമിന്ദ്രിയഗണംജ്ഞാനംമനസ്സെന്നൊരി.
                                                                                                           വ്യൂഹത്തിന്നൊരുക്കൂട്ടുശക്തിദൃഡമുണ്ടെന്നാലതൊന്നെന്നിയേ
                                                                                                           ഊഹത്തിന്നുമഗോചരസ്ഥിതിയിലായ്സർവത്തിനുംമൂലമായ്
                                                                                                           സ്നേഹത്തിന്നൊരുകാതലുണ്ടതിനെഞാൻവന്ദിപ്പനാത്മാവിനേ,

ആത്മനിരൂപണം
മനുഷ്യസ്വഭാവത്തെക്കുറിച്ച് ഏററവും പ്രാചീനവും സാമാന്യവുമായ സങ്കല്പം മനുഷ്യനിൽ രണ്ടു ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്നാകുന്നു.ആത്മാവും ശരീരവും; ആത്മാവ് താൻതന്നെ;ശരീരം തന്നെ സബന്ധിച്ചത്.ആത്മാവിന്റെ നിലയിൽ താൻ സ്വതന്ത്രനാകുന്നു.ശരീരത്തിൽ വസിക്കുന്ന ആത്മവിന്റെ നിലയിൽ താൻ ബദ്ധനാകുന്നു.ശരീരം ആത്മാവിനെ പരിചരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/368&oldid=168546" എന്ന താളിൽനിന്ന് ശേഖരിച്ചത്