ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണ്ണുംവെളളവുമഗ്നിയുംപവനനുംവിണ്ണംമനോബുദ്ധിയെ-

       ന്നെണ്ണുന്നോർഹമെന്നതുംപ്രകൃതിയായെണ്ണപ്പെടുന്നെട്ടിലും
       കണ്ണായ്നിന്നുസമസ്തവുംകരുതിടുന്നെണ്ണങ്ങളാക്കിച്ചമ-
        ച്ചണ്ണാതുണ്ണുമൊരത്ഭുതപ്രകൃതിയാംകണ്ണന്റെകണ്ണേതുണ.
                                                                                                                             എ.കൃഷ്ണൻ എമ്പ്രാതിരി.


അമ്മായിപഞ്ചതന്ത്രം

=== തന്ത്രപ്രവേശം ===

'അമ്മായി അമ്മയെ അമ്മിമേൽ വെച്ചിട്ടു നല്ലൊരുകല്ലോണ്ട് ,നാരായണ'

എന്റെ തറവാട്ടിൽ കുട്ടിതൊട്ട് കുമ്പിട്ടു നടക്കുന്ന മുതുമുത്തശ്ശിവരെ നിരന്തരഗാനം ചെയ്തുവരുന്ന സാമവചനമാണ് മേൽ കൊടുത്തിട്ടുളളത്.വാക്കുകളുടെ വക്കുംമുക്കും മാത്രംപറഞ്ഞ് പ്രലപിക്കുന്ന പച്ചക്കുട്ടികളുംകൂടി സ്വരപ്പഴിവരാതെ പാടിക്കൊണ്ടു ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/375&oldid=168554" എന്ന താളിൽനിന്ന് ശേഖരിച്ചത്