ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തരിക്ഷം 473

 വസ്തു  നമ്മുടെ   ചുററം   ഉണ്ടെന്നു    ബോധപ്പെടുന്നതല്ല.   യാതൊരു
വസ്തുവുമില്ലാത്ത  കേവലമായ  ആകാശമാണ്   നമുക്കു    ചുററുമുളളതെ

ന്നത്രേ നാം ഗണിക്കുന്നത് എന്നാൽ കുറെനേരം വെളളത്തിൽ മുക്കുളിയിട്ടു കിടക്കാൻ ഉടൻ പൊങ്ങിവന്ന് ഈ വായുവിൽ അല്പം ശ്വസിക്കാതെ ജീവിക്കാൻ അസാധൃമെന്നു മനസ്സിലാകം. കടു ത്ത കാററാത്തു വീട്ടിന്റെ മേൽപുരയിലുളള ഓലകളെ അടിച്ചുപറ ത്തുന്നതും കായലിൽ വളളങ്ങളെ ഓടിക്കുന്നതും മരങ്ങളെ വളച്ചു പൊട്ടിക്കുന്നതും ഈ വായുവിന്റെ പ്രഭാവമാണെന്നു നമുക്കു എളു പ്പം ബോധപ്പെടുന്നുണ്ടല്ലൊ. വായു ഒരു പദാർത്ഥമാണെന്നു വായു മണ്ധലം കേവലം ശൂനൃകാശമാല്ലെന്നും ഉളള വസ്തത ഇതിനാൽ വൃക്തമാണെല്ലൊ.

   ഘനദ്രവൃമായ   ഈ ഭുമണ്ഢലത്തെപ്പെലെ  പദർത്ഥങ്ങളിൽ
 ഒന്നായ  ഈ   വായുവിന്റെ    ആദിമചരിത്രമെന്തണ്  ഭുമിയുടെ പ

ഴയ ചരിതത്തെ ഊഹിച്ചറിയുവാൻ പല ലക്ഷങ്ങളും നമുക്കു ലഭി ച്ചിട്ടുണ്ട് . ഭുതലത്തിൽ സ്ഥിതിഭേദങ്ങൾ അതാതുസ്ഥലത്തുളള ശിലകളുടെ പടലിതാവസ്ഥ ചില പ്രദേശങ്ങളിൽനിന്നെടുക്കുന്ന ഉൽഖേയങ്ങൽ ചില താഴ്വാതരങ്ങളിൽ ഉളള വലിയ പാറകളുടെ പു റത്തുകാണപ്പെടുന്ന ദാരണശ്രേണികൾ - ഈവിധം പല സംഗ തികളും ഭുഗോളത്തിൽ പുരതനചരിത്രത്തെ സൂചിപ്പിക്കുന്ന പ്രമാണങ്ങളാകുന്നു. എന്നാൽ വായുമണ്ഢലത്തിന് ഈ വിധം വല്ല ലക്ഷൃങ്ങളുമുണ്ടോ സൂയ്യഗേളത്തിന്റെ സ്ഥിതിയേയും വി കാരങ്ങളെയും ഗ്രഹിക്കുവാൻ ഇപ്പോൾ നമുക് ഏറെക്കുറെ സാധി ക്കന്നുണ്ട് . അവയോടു സാദൃശൃപ്പെടുത്തി നോക്കിയും ബ്രപമണഢ കടാഹത്തിന്റെ പ്രകൃതിയെപ്പററിയുളള ചരിതത്തെ അറിഞ്ഞും നമുക്കു വായുമണ്ഢലത്തിന്റെ പൂർവസ്ഥിതിയെ പരിഗണിക്കുവാൻ സാധിക്കുന്നു .

  സൂയ്യൻ;  ഗ്രഹങ്ങൾ; നക്ഷത്രങ്ങൾ മുതലയവയുടെ  ആദൃ

രുപം എന്തായിരുന്നു അവ ഇപ്പോഴത്തെംപ്പേലെ ആയിരുന്നില്ല.

അവ മേഘങ്ങളുടെ മാതിരിയിൽ നിയതമായ ഒരു രുപവുമില്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/449&oldid=168582" എന്ന താളിൽനിന്ന് ശേഖരിച്ചത്