ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

480 രസികരഞ്ജിനി

ജന്തുധർമ്മത്തിനും പിന്നൊവസ്ഥയില്ലെന്നായിവന്നു ഉത്തമസ്ത്രീകൂടെപാതിവ്രത്യമെല്ലാമസ്തമിച്ചു ഒത്തവണ്ണംപുരുഷൻന്മാർസഞ്ചരിപ്പാനൊരുമ്പെട്ടു ചത്തുപോമെന്നൊരുഭീതിദുർജ്ജനങ്ങൾക്കില്ലയെന്നാ- ലിത്തരംകാട്ടുവാനാരുംമടിക്കില്ലെന്നറിഞ്ഞാലും ഉടുപ്പാനുംഭുജിപ്പാനുംകൊടുക്കുന്നപുരു,ന്മാ- രടുകക്കാൻസമ്മതിക്കാതായ്ചമഞ്ഞുവേശ്യമാരിപ്പോൾ കൊടുക്കുന്നപുരുഷൻമാരടുക്കുമ്പോൾമിടുക്കന്മാർ കൊടുക്കുംതാഡനാപാരംകടുക്കുന്നുദൂരംചാരം. കലികാലത്തിലേക്കാലുംകഷ്ടകാലമായിവന്നു ഉലകിൽകാലനില്ലാഞ്ഞുവലഞ്ഞുസർവ്വജന്തുക്കൾ കലദോഷംവരുത്തുന്നോർകലചെയ്താൽമരിക്കാഞ്ഞാൽ കുലഹാനിവരുമെന്നുകലനാചെയ്കനീബാലെ. പെറ്റുപെറ്റുവളരുന്നജീവജന്തുക്കൾക്കുപാർത്താൽ അറ്റുമില്ലാപാരിടത്തിലൊരുദിക്കുമൊഴിവില്ലാ മുറ്റുമാംസംഭുജിക്കുന്നജനങ്ങൾക്കുമിതുകാലം കൊറ്റുപോലുംനാസ്തിയായിമരിപ്പാനുമെളുതല്ലാ. മെച്ചമോടെപുലിപന്നിസിംഹവുംതങ്ങളിൽതന്നെ പച്ചമാംസംകടിച്ചാശുഭുജിക്കുന്നുസർവ്വകാലം കൊച്ചുമത്സ്യംങ്ങളെപ്പാടെവിഴുങ്ങുംഘോരമാംമത്സ്യം സ്വച്ഛമായ്മറ്റൊരുദ്വാരത്തുടെപോരുമവയെല്ലാം. ദുഷ്ടജന്തുക്കളെക്കൊണ്ടുനിറഞ്ഢുഭൂതലമെല്ലാം അഷ്ടിമാത്രംപോലുമാരുംകൊടുപ്പാനില്ലെന്നുവന്നു പട്ടിണിക്കുഴിവീണുവഴിപ്പോക്കർക്കെത്രകഷ്ടാ പട്ടണത്തിലെങ്ങുമിപ്പോൾപണവുംകാശുമില്ലാതായ് ഊട്ടുതെണ്ടിനടന്നഷ്ടികഴിക്കുംബ്രഹ്മണർക്കിപ്പോൾ

ഊടിലെങ്ങുംചോറുകിട്ടാപുരുഷാരത്തിന്റെമൂലം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/456&oldid=168590" എന്ന താളിൽനിന്ന് ശേഖരിച്ചത്