ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരന്ദരദാസൻ 547

 തിലെബ് ഭോഗങ്ങൾനിതൃങ്ങളല്ലിത്ഥം തത്വവിചാരമുളളിലുളവായി

വർത്തിച്ചിടും ജ്ഞാലനികൾ നാം സാരമാണെന്നു വിചാരിക്കുന്ന നമ്മു ടെ പ്രാപഞ്ചികമായ കായ്യങ്ങളേയും നിസ്സാരങ്ങളായി വിചാരിക്കു ന്നത്. സൂക്ഷ്മത്തിൽ ഈരണ്ടുവകയായ കായ്യങ്ങൾ തമ്മിൽ വ ലിപ്പചെറുപ്പംകൊണ്ടുളള ഒരു വൃതൃാസമല്ലാതെ ആന്തരമായി യാ തൊരു വൃത്താസവും ഇല്ല.

 സി . എസ് .ഗോപാലപണിക്കാർ  ബി.ഏ
  പുരന്ദരദാസൻ
 പുനാപട്ടണത്തിന്നു  സമിപം പ്രുരന്ദരഘട്ടം  എന്നു  സ്ഥല

ത്തുളള ഒരു ചെറിയ ഗ്രാമത്തിൽ തിമ്മപ്പൻ എന്ന പേരോടുകുടി യ ഒരു സ്മാർത്തബ്രാപ്മണനുണ്ടായിരുന്നു . സമ്പത്തുകൊണ്ടു കുബേ രതുലൃനായിരുന്നെങ്കിലും ഈശ്വരാർത്ഥമായൊ പരോപകാരാർത്ഥമാ യൊ ഒരു പൈപോലും ചിലവുചെയ്യുന്നത് പ്രാണത്രാഗംചെയ്യു ന്നതിനു സമമായിട്ടാണ് ഇദ്ദേഹം ഗണിച്ചിരുന്നത് . ബ്രാപ്മണ ർക്കു ചേയ്യേണ്ടതായ നിതൃകർമ്മങ്ങൾ ദ്രവൃച്ചിലവില്ലാത്ത എന ങ്ങൾ മാത്രമേ ഇദ്ദേഹത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരുന്നുളളും വല്ല ബ്രാപ്മണരും തന്നെ ദക്ഷിണർക്കു ബുദ്ധിമുട്ടിച്ചെങ്കിലൊ എന്ന ഭയാനിമിത്തം വിശേഷദിവസങ്ങളിലെല്ലാം ഇദ്ദേഹം പ്രാതംസ്നോന ത്തിന്നു പോകാറുളളതു വിജസ്ഥലത്തുളള ഒരു തടാകത്തിലായിരു ന്നു. ഒരിക്കൽ സാക്ഷാൽ വിഷ്ണുഭഗവാൻ ഈ ലുമ്പ്ധാന പരീക്ഷി ക്കുന്നതിന്നായി ഇദ്ദേഹം കുളികഴിഞ്ഞു കയറുന്ന അവസരം നോ ക്കി അടുത്തുചെന്ന് രണ്ടുകൈകൊണ്ടും അനുഗ്രഹിച്ച് ദക്ഷിണ യാ ചിച്ചു . ഒന്നും അറിഞ്ഞില്ലെന്നു ഭാവിച്ചു തിമ്മപ്പൻ മിണ്ടാതെ ന ടന്നു . വൃദ്ധൻ അടുത്തുചെന്നു കുറെനേരംകുടി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചു എങ്കിലും തിമ്മപ്പന്റെ കൈ ക്രമേണ അർദ്ധചന്ദ്രാകാരമാ

യി വരുന്നതുകണ്ട് പിന്നോക്കം തിരിച്ചതേയുളളു. പിന്നേയും ഒരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/535&oldid=168625" എന്ന താളിൽനിന്ന് ശേഖരിച്ചത്