ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

558 അന്തരീക്ഷം


ണങ്ങളുടെ ഫലത്തേക്കാൾ വളരെ അധികമായിത്തീരാനാണ് എളുപ്പം. വല്ല ഹീനപ്രവർത്തിയും ചെയ്തു ഉന്നതിയെ പ്രപിച്ച ഒരാളുടെ കീഴിലുള്ളവരുടെ നടവടി വേഗത്തിൽ ചീത്തയായി പോകാമെന്നുള്ള തു കണ്ട് അറിയാവുന്ന ഒരു സംഗീത യാണ്. സുഖം ശരിയായ ജീവിതത്തിന്റെ ഇത്രയും സമയം എനിക്കായി വ്യയം ചെയ്തതിനു വന്ദനം. വിവേ-ഞാൻ ഇവിടെനിന്നു പോകുന്നതിനു മുൻപ് ഇനിയും ചിലപ്പോ ൾ തമ്മിൽ കാണാമെന്നു വിശ്വസിക്കുന്നു .എനിക്ക് ഈ മാതിരി സംഭാഷണങ്ങൾ വളരെ സന്തോഷപ്രദങ്ങളാണ്. ആദ്യമേ പറഞ്ഞട്ടുണ്ടല്ലോ. ഉടൻതന്നെ യാത്ര പറഞ്ഞു ഞാൻപുറപ്പെട്ടു. ഭൂഗോളം തണുത്തു കട്ടപിടിക്കുന്നതിനുമുൻപേ - അനന്തകോടി സംവത്സരങ്ങൾക്കു മുൻപിൽ-നമ്മുടെ ഭൂഗോളം അഗ്നിമയമായ ഒരു ചെറിയ സൂര്യനായിരുന്നു . അക്കാലത്തെ അന്തരീക്ഷത്തിൽ നിന്നും ലോഹബാഷ്പവർഷ ങ്ങളും അപ്പപ്പോൾ ഉണ്ടായിക്കൊണ്ടിരുന്നു. ഈവ്രഷ്ടപാതങ്ങളാൽ അന്തരീക്ഷത്തിൽ നിന്നും ലോഹബാഷ്പ രിമാണം ഗണ്യമായ നിലയിൽ കുരഞ്ഞിരുന്നില്ല. ഭൂഗോളത്തിന്മേൽ വീണ ലോഹവർഷങ്ങൾ ചൂടുനിമിത്തം തിരികേ വാതകങ്ങളായി പരിണമിച്ചു. മേൽ അന്തരീക്ഷത്തിലേക്കു ഉൽഗമിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അനേകസംവത്സരങ്ങൾ കഴിഞ്ഞാറെ ലോഹബാഷ്പവർഷങ്ങൾ തമുപ്പുനിമിത്തം വാതകങ്ങളായി പരിണമിച്ചില്ല. ലോഹങ്ങൾതണുത്തു ദ്രവങ്ങളായി

പിന്നീടു ഘനവസ്തുക്കളായിത്തീർന്നു . ഭൂതലത്തിൽ കട്ടപിടിച്ചു കിടപ്പായി.ഈ വിധംഅനവധി കാലം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/546&oldid=168637" എന്ന താളിൽനിന്ന് ശേഖരിച്ചത്