ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലവക

       കെ. ചിതംബരവാദ്ധ്യാർ ബി. എ. അവർകളാൽ എഴുതപ്പെട്ടതും സു

ബ്ബയ്യം തെന്നാട്ടുറഡ്യാരുടെ ചിലവിന്മേൽ അച്ചടിക്കപ്പെട്ടതുമായ'ചട്ടമ്പി ത്തലവൻ' 'സാവിത്രീ, എന്ന പുതിയ കഥാപുസ്തകങ്ങളും കെ. സി. രാമൻ പിള്ള ബി. എ. അവർകൾ ഉണ്ടാക്കിയ ഇൻഡ്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങളും ഇംഗ്ലീഷിൽനിന്നു തർജ്ജമ ചെയ്തിട്ടുള്ള 'ബേക്കിന്റെ പ്രസംഗ ങ്ങൾ'ഒന്നാം ഭാഗവും ഞങ്ങൾക്ക് അയച്ചുതന്നിട്ടുള്ളതു സന്തോഷസമേതം കൈപററിയിരിക്കുന്നു. അഭിപ്രായങ്ങൾ അടുത്ത ലക്കത്തിലേക്കു നീട്ടി

ര.ര,പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/56&oldid=168648" എന്ന താളിൽനിന്ന് ശേഖരിച്ചത്