ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുതിയ പുസ്തകങ്ങൾ പ്രിയവിലാപം---

 പള്ളിക്കൂടം മദ്ധ്യറെഞ്ചു ഇൻസ്പെക്ടർ എം രാജരാജവർമ്മ എം എ തമ്പുരാൻ തിരുമനസ്സുകൊണ്ടു രചിക്കപ്പെട്ട പുസ്തകം ഒന്ന്ക്ക് വില അണ ൫ 

കഥാമഞ്ജരി ,കരടകന്റെ വിക്രമങ്ങൾ

കൊല്ലം ഇംഗ്ലീഷു ഹൈസ്കൂൾ ഹേഡമാസ്റ്റർ കെ പരമുപിള്ള എം എ അവർകളാൽ ഉണ്ടാക്കപ്പെട്ടതും വളരെ രസകരമായതും ആയ പുതിയ പുസ്തകം ൧ക്കു വില അണ ൧ പൈ ൬

സാവിത്രി--

ഹജൂർ ഹേഡട്രാൻസ്ലെട്ടർ കെ ചിദംബരവാദ്ധ്യാർ ബി എ അവർകളാൽ എഴുതപ്പെട്ട രസകരമായ ഒരു കഥാ പുസ്തകം ൧ക്ക് വില അണ ൩

മാധവനിദാനം

സർക്കാർ വൈദ്യൻ പരവൂർ വി കേശവനാശാനവർകളാൽ എഴുതപ്പെട്ട സാരചന്ദിക' ഭാഷാവ്യാഖ്യാനം. വില രൂപ ൧

പുതിയ മൂന്നാംപാഠനോട്ടു മുഴുവൻ-- വി. എൻ ഗോവിന്ദപ്പിള്ള അവർകളാൽ എഴുതപ്പെട്ട, (പദാർത്ഥം , ചോദ്യങ്ങൾ, സാരം ഇവ അടങ്ങിയ) പുസ്തകം ഒന്നിനു വില പണം ൧ കീർത്തകേസരി --

സി കൃഷ്ണപിള്ള അവർകളാൽ എഴുതപ്പെട്ടതും സി. എൻ രാമയ്യാ ശാസ്ത്രികൾ ബി.എ അവർകളാൽ ൧-ാം ഭാഗം പരിശോധിക്കപ്പെട്ടതുമായ,൧൦ ൨൦ ഭാഗം അടങ്ങിയ പുസ്തകം ഒന്നുക്ക് വില അണ ൧൪

മനോരമ--

പൈലൊ പാൾ ബി.എ അവർകളാൽ എഴുതപ്പെട്ട രസകരമായ ഒരു പുതിയ കഥ വില അണ ൫

പഴഞ്ചൊല്ലു--

ടി. യാരാൽ ഉണ്ടാക്കപ്പെട്ടത്, പുസ്തകം ഒന്നിന് വില അണ ൮ 

ഉർവ്വശീഫൽഗുനം--

കോതമംഗലം കെ.ആർ കൃഷ്ണപിള്ളയാൽ എഴുതപ്പെട്ട സംഗീതഭാഷാനാടകം വില അണ ൨.പൈസ ൬

രസാലരാജൻകഥ--

റ്റി.കെ.പി. അവർകൾ എഴുതിയ പുസ്തകം. വില അണ ൨. 

സോമസുന്ദര--

മിസ്റ്റർ പത്മനാഭൻ എഴുതിയ ഒരു കഥ ഒന്നുക്ക അണ ൨ പൈസ ൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/564&oldid=168652" എന്ന താളിൽനിന്ന് ശേഖരിച്ചത്