ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഡിഗ്രി(ഫാരൻഹീറ്റ്) ചൂടുകൂടിയതാകുന്നു. ഭൂമിയിൽനിന്നുമുണ്ടാകുന്ന ചൂടിനു അതിനെ ൭ ഡിഗ്രി ഉഷ്ണമാകുന്നതിനെ കഴിയുന്നുള്ളൂ.

                                                ---- 
                                                                                                  ൧00   
                              ഭൂമിയുടെ വ്യോമമണ്ഡലം അതിന്റെ സ്വന്തസന്വാദ്യമാകുന്നു. ബ്രഹ്മാണ്ഡം ഒട്ടുക്കു വ്യാപിച്ചു കിടക്കുന്നതിന്റെ ഭാഗമല്ല. അല്ലാതെ ബ്രഹ്മാണ്ഡ ഒട്ടുക്കു ഒരേ വ്യോമമണ്ഡലമായിരുന്നങ്കിൽ ഭൂമിഃയേക്കാൾ വലിപ്പത്തിൽ പത്തുലക്ഷം മടങ്ങും ആൿഷണശക്തിയിൽ ഇരിപത്തിയേഴു മടങ്ങും കീടുന്ന സൂര്യന്റെ വ്യോമമണ്ഡലം തന്നെ സുക്രമണ്ഡലത്തോളം വ്യാപിച്ചിരുന്നേനെ. വാസ്തവത്തിൽ സീര്യന്റെ ചുറ്റും ൫,00,000 നാഴിക ഘനത്തിൽ നാത്രമെ അതിന്റെ വ്യോമമണ്ഡലം വ്യാപിച്ചിരിക്കുന്നുള്ളു. നമ്മുടെ വ്യോമമണ്ഡലത്തിനു നൂറുനീഴികയിലതികം പൊക്കമില്ല.
                                            ഭൂതലത്തെ അളക്കുന്നതുപോലെ വ്യോമമണ്ഡലത്തിന്റെ പൊക്കം അളക്കുന്നത് അസാദ്ധ്യമത്ര. ഒന്നാമത് അതിന്റെ ഉപരിഭാഗത്തിൽ എത്തുന്നത് അശക്യമാകുന്നു. രണ്ടാമത് അങ്ങനെ എത്താമെന്നിരുന്നാലും മേലോട്ട് പോകുന്തോറും വായു നേർത്തു നേർത്തു വരുന്നതിനാൽ വ്യോമമണ്ഡലത്തിന്റെയും ശൂന്യാകാശമണ്ഡലത്തിന്റെയും പരിധി നിർണ്ണയിക്കാൻ കഴിയുന്നതല്ല. പിന്നെ അതിനെ നിർണ്ണയിക്കാനുള്ള മാർഗ്ഗങ്ങൾ മേലോട്ട് പോകന്തോറുമുള്ള വായുവിന്റെ ഘനക്കുറവിനെ കണക്കാക്കുകയും, പ്രഭാതത്തിൽ ഉദിക്കുന്നതിനു മുന്വും സായം കാലത്തിൽ അസ്തമിച്ചതിൽ പിന്നീടും എത്രനേരം വെളിച്ചം നിൽക്കുന്നു എന്ന് പരിഗണിച്ചും നക്ഷത്രങ്ങൾ പൊഴിയുന്വോൾ എത്ര ദൂരം വരെ അവ ദൃശ്യങ്ങനീകുന്നു എന്നു നോക്കി അറിഞ്ഞുമാകുന്നു.

മത്സ്യങ്ങൾ സമിദ്രത്തിൽ എങ്ങിനെയോ അതുപോലെ നാം വ്യോമമണ്ഡലത്തിന്റെ ഏറ്റവും അടിയിൽ പാർക്കുന്നവരാകകൊണ്ട് അതിന്റെ ഉപരിഭീദങ്ങളിലെ സ്ഥിതി അറിയുന്നില്ല. പർവ്വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/578&oldid=168667" എന്ന താളിൽനിന്ന് ശേഖരിച്ചത്