ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧] മംഗളപദ്യങ്ങൾ 615

രാമവർമ്മനൃപതാവകകീർത്തി-
സ്തോമസംവൃത്മിദംവിയദേതി-
പുണ്ഡരികശശിമണ്ഡലമദ്ധ്യ
പ്രോല്ലസൽഭ്രമരലാഞ്ഛനസാമ്യം

രാജോല്പന്നതയാകുവലയാമോദപ്രദത്വേനച
ത്വൽകീർത്ത്യാംതുലയന്തിഹന്തകവയസ്താംകൌമുദീംകേചന
നക്ഷത്രേശഭവാനമേരുസവിധാലങ്കാരഭൂതാപുന
ന്നാർയ്യാഹ്ലാദകരീതിയാനൃപമയാത്യക്താപുരാദൂരതഃ


ധീരശ്രീനൃപതേഭവാന്റെഗുണമാലംബിച്ചുകൊണ്ടാശയാം
വാരശ്രീക്കൊരുഭൂഷയായിവിലസുംസൽകീർത്തിനന്മുത്തിനെ
ഊരുന്നൂചിലർകയ്ക്കാലാക്കുവതിനായാർക്കുംലഭിക്കില്ലതിൻ
സാരംഞാൻപറയാംഗുണത്തിനുവിഭോതുമ്പില്ലവർക്കുതഥം

* * * * *


തുല്യദൃഷ്ടിവിഭോഭവാനിതിചൊല്ലുകേൾപ്പതുസത്യമാ
മില്ല്യഭേദമരിയ്ക്കുമാശ്രിതനായവന്നുമഹോതവ
ഇല്ലമുണ്ടുവസിക്കുവാനരിയില്ലപോലൊരുകാലവും
നല്ലകുംപടിമുറ്റമഞ്ചലുമുണ്ടുമാടമഹീപതേ

                                    ബോധംവന്നഭ്രതം 

അമ്മെ!അദ്ദേഹത്തിന്റെ കഥ ഇക്കുറിയും പരുങ്ങലാണെന്നു തോന്നുന്നു. കടലാസിൽ പേരു കാണുന്നില്ല. ഇനി അച്ഛൻപണമയയ്ക്കുന്ന കാര്യം സംശയത്തിലാണ്. മൂന്നാമത്തെക്കുറിയും തോറ്റു എന്ന് ഞാൻ എങ്ങിനെ പറയും? കഷ്ടമായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/614&oldid=168679" എന്ന താളിൽനിന്ന് ശേഖരിച്ചത്